"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:41, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
=''' രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബാസ്റ്റ്യൻസ് ഫുഡ് കോർട്ട് '''= | =''' രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബാസ്റ്റ്യൻസ് ഫുഡ് കോർട്ട് '''= | ||
കുട്ടികൾക്കായി കൊതിയൂറും വിഭവങ്ങളൊരുക്കി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു. | കുട്ടികൾക്കായി കൊതിയൂറും വിഭവങ്ങളൊരുക്കി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു. | ||
എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളെല്ലാം ഒറ്റ കോമ്പൗണ്ടിലുള്ള ഈ സ്കൂളിൽ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കാൻ്റീൻ തുടങ്ങിയത് | എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളെല്ലാം ഒറ്റ കോമ്പൗണ്ടിലുള്ള ഈ സ്കൂളിൽ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കാൻ്റീൻ തുടങ്ങിയത് | ||
വരി 37: | വരി 36: | ||
=''' ലഹരിക്കെതിരെ ശബ്ദമുയർത്തി സെന്റ് സെബാസ്റ്റ്യൻസിലെ ചുണക്കുട്ടികൾ '''= | =''' ലഹരിക്കെതിരെ ശബ്ദമുയർത്തി സെന്റ് സെബാസ്റ്റ്യൻസിലെ ചുണക്കുട്ടികൾ '''= | ||
സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി സമൂഹത്തെ മാരക വിപത്തിൽ നിന്ന് രക്ഷിക്കുവാൻ തങ്ങളാലാവുന്നത് ചെയ്യുക എന്ന ബോധ്യത്തോടെയായിരുന്നു ദിനാചരണം. | |||
ലഹരിവിരുദ്ധദിന റാലി, പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രത്യേക അസംബ്ലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ, തിരുവമ്പാടി സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. അനൂപ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. | ലഹരിവിരുദ്ധദിന റാലി, പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രത്യേക അസംബ്ലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ, തിരുവമ്പാടി സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. അനൂപ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. | ||
=''' വായിച്ച് വളരാൻ '''= | |||
സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനവും വായന വാരാചരണവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. വായനദിനത്തിൽ പി എൻ പണിക്കർ അനുസ്മരണം , വായന ദിന സന്ദേശം , പുസ്തകപരിചയം എന്നിവ നടത്തി. തുടർന്ന് വായന വാരാചരണത്തോടനുബന്ധിച്ച് മലയാളം , ഇംഗ്ലീഷ് , ഹിന്ദി - എന്നീ വിഷയങ്ങളിൽ കാവ്യാലാപനം , പുസ്തകപരിചയം , പ്രഭാഷണം എന്നിവ സംഘടിച്ചു. ക്ലാസ്സ് ലൈബ്രറികൾ നവീകരിച്ചു. കുട്ടികൾക്ക് സാഹിത്യക്വിസ്സും അമ്മമാർക്ക് വായനമത്സരവും നടത്തി. | |||
=''' വിജയികളെ അനുമോദിച്ചു '''= | |||
SSLC പരീക്ഷയിൽ Full A+ നേടി സ്കൂളിൻ്റെ അഭിമാനതാരങ്ങളായി മാറിയ കുട്ടികളെ ആദരിച്ചു. 45 കുട്ടികളാണ് 2024 SSLC പരീക്ഷയിൽ Full A+ -ന് അർഹരായത് | |||
ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ചടങ്ങിന് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കൂടരഞ്ഞി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് മോൻ മാവറ ഉദ്ഘാടനം ചെയ്തു. | |||
പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. സജി മാത്യു , പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ. ജോസ് കുഴുമ്പിൽ , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ ചിറയിൻപറമ്പിൽ , വിദ്യാർഥി പ്രതിനിധി ഡാനിഷ് കെ സലാം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തപന്യ ബി കൃഷ്ണയുടെ ഗാനം വേദിയെ മധുരതരമാക്കി. | |||
സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സിസി മാനുവൽ നന്ദി പറഞ്ഞു. |