"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26009 (സംവാദം | സംഭാവനകൾ)
No edit summary
26009 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
==== പാഴ് വസ്തുകൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ. ====
==== പാഴ് വസ്തുകൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ. ====
നമ്മുടെ പൈതൃക സ്വത്തുക്കളായിട്ടുള്ള എണ്ണമറ്റ കരകൗശലവിദ്യകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പാഴ് വസ്തുക്കളെ എങ്ങനെ ഉപയോഗപെടുത്താം എന്ന് ബോധ്യപെടുത്തുന്നതിനും ആവിശ്കരിച്ച പരിപാടി കുട്ടികളെ ആവേശഭരിതരാക്കി.കരകൗശല പരിശീലകനും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ശ്രീ.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓലകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമിച്ചാണ് അദ്ദേഹം കുട്ടികളുടെ മനസ്സ് കീഴടക്കിയത്.കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കുമെന്നും അത് കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് 5 സെഷനുകളായി നടന്ന പ്രോഗ്രാമിൽ വിദ്യാർത്ഥികൾ ഓല കൊണ്ടു വ്യത്യസ്ഥ ഉൽപന്നങ്ങൾ നിർമിച്ചു. സിന്ധു,അബ്ദുൽ ജലീൽ,ബിബിത എന്നിവർ നേതൃത്വം നൽകി.പാഴ് വസ്തുക്കൾ കൊണ്ട് വിപ്ലവം തീർത്ത ഈ സ്കൂൾ എസ്.സി.ആർ.ടി യുടെ മികവ് സീസൺ -5 പുരസ്കാര ചർച്ചയിൽ പ്രത്യാക അഭിനന്ദനകൾക്കർഹരാകുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

== സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു ==
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ സ്കൂളിൽ ഹെഡ്മാസ്റ്റർ ചെയർമാൻ ആയി സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ്, എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി സബ് ഇൻസ്പെക്ടർ  സാബു കെ ,കുമാരി മേഘനാ മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സംശയനിവാരണ സെഷനുകളും ഉണ്ടായിരുന്നു.ജാഗ്രത സമിതിയിലുള്ള കുട്ടികളുടെ യോഗം ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി ബോധവൽക്കരണം നടത്തി.രഹസ്യനിരീക്ഷണത്തിനായി 2 എസ് പി സി കുട്ടികളെ ചുമതലപ്പെടുത്തി. പരാതി പെട്ടി സ്ഥാപിച്ചു.
== ഒക്ടോബർ 2 ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തന റിപ്പോർട്ട് ==
[[പ്രമാണം:Anti narcotic 26009.jpg|ലഘുചിത്രം|447x447ബിന്ദു|ലഹരി വിരുദ്ധ പ്രവർത്തനം ]]
[[പ്രമാണം:Anti narcotic 2.jpg|ലഘുചിത്രം|445x445ബിന്ദു|ലഹരി വിരുദ്ധ പ്രവർത്തനം ]]
ഒക്ടോബർ 2 ബുധനാഴ്ച ജനങ്ങൾ തിങ്ങി താമസിക്കുന്നതും അൽ ഫാറൂഖിയ്യയിലെ വിദ്യാർഥികൾ താമസിക്കുന്നതുമായ ചിറ്റൂർ പ്രദേശത്ത് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അദ്ധ്യക്ഷസ്ഥാനം നിർവ്വഹിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. ബയോളജി അദ്ധ്യാപിക ശ്രീമതി ഷബ്ന അബ്ദുള്ള സ്വാഗതപ്രസംഗം നടത്തി. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എച്ച്.എസ്. ഒ. ശ്രീ വിനോദ് സാർ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. എൻ.എസ്.എസ്., എസ്.പി.സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് , സ്കിറ്റ്, നൃത്താവിഷ്കാരം. എന്നിവ ചുറ്റുപാടിനും സമൂഹത്തിനും പുത്തനുണർവ് നൽകി. ഓരോ പരിപാടിയും ലഹരിയുടെ ദുരന്തങ്ങളെ എങ്ങനെയൊക്കെ ചെറുക്കാമെന്ന് സാധാരണക്കാരെയും യുവാക്കളെയും ബോധവത്കരിക്കാൻ ഉതകുന്നതായിരുന്നു.