"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=47068|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/47068|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|റവന്യൂ ജില്ല=കോഴിക്കോട്|ഉപജില്ല=മുക്കം|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റാജി റംസാൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹാജറ എ എം}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=47068|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/47068|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|റവന്യൂ ജില്ല=കോഴിക്കോട്|ഉപജില്ല=മുക്കം|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റാജി റംസാൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹാജറ എ എം}} | ||
== '''<u>ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2024-27</u>''' == | |||
2024-27 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 120 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. 92വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 21 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ റാജി റംസാൻ,സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി<gallery> | |||
പ്രമാണം:47068-priliminary.jpg|alt= | |||
പ്രമാണം:47068-priliminary1.jpg|alt= | |||
</gallery> |
15:37, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റാജി റംസാൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
അവസാനം തിരുത്തിയത് | |
17-07-2024 | Chennamangallurhss |
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2024-27
2024-27 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 120 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. 92വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 21 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ റാജി റംസാൻ,സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി