"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:

== മോട്ടിവേഷൻ ക്ലാസ് ==
== മോട്ടിവേഷൻ ക്ലാസ് ==
[[പ്രമാണം:13002 motivation class.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ]]
     2024-25 SSLC ബാച്ചിലെ കുട്ടികൾക്ക്  വേണ്ടി  29-5-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോട്ടിവേഷൻ ക്ലാസൊരുക്കി. പെരുമ്പടവ് ബി.വി.ജെ.എം. സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യപകനും മോട്ടിവേറ്ററുമായ ശ്രീ. ജോബി ജോൺ സാർ പത്താം തരത്തിന്റെ പ്രാധാന്യവും കൗമാരത്തിൻ്റെ സവിശേഷതകളും കുട്ടികളുടെ അഭിരുചികളിൽ ചാലിച്ച് അവതരിപ്പിച്ചത് അവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

12:27, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രററി നവീകരണവും അവധിക്കാല പ്രവർത്തനങ്ങളും

സ്കൂൾ നവീകണത്തിൽ ഏർപ്പെട്ടിരിക്കുന്ന SPC കുട്ടികൾ

അവധിക്കാലത്തു സ്കൂൾ ലൈബ്രറി നവീകരിച്ചു . ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു സാർ , ലൈബ്രറി ഇൻ ചാർജ് രമ്യ പി ടീച്ചർ, spc ഇൻ ചാർജ് സാലി മാത്യു ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ spc കുട്ടികൾ നവീകരണത്തിൽ സജീവമായി പങ്കെടുത്തു. ഓഫീസിലെ ജീവനക്കാരും ഇതോടൊപ്പം പങ്കുചേർന്നു.. 3000ത്തിലധികം വരുന്ന പുസ്തകങ്ങൾ നമ്പർ ക്രമത്തിൽ അടുക്കിവയ്ക്കുകയും ഭംഗിയിൽ ക്രമീകരിക്കുകയും ചെയ്തു.കുട്ടികൾ അവധിക്കാലത്ത് ലൈബ്രററിയിൽ വന്ന് പുസ്തകങ്ങൾ എടുത്ത് വായിച്ച് ആസ്വാദനകുറിപ്പ് തയ്യാറാക്കി. മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകി. ഇതോടൊപ്പം കുട്ടികളുടെ സർഗാത്മക രചനകൾക്ക് അവസരം നൽകുകയും കുട്ടികളുടെ കയ്യെഴുത്തുമാസിക തയ്യാറാക്കുകയും ചെയ്തു.

നിറവേനൽ

നിറവേനൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവർ തയ്യാറാക്കിയ സൃഷ്ടികളുമായി
      സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴയിൽ കലാ-കരകൗശല ക്യാമ്പ്  2024 മെയ് 16,17 തിയതികളിൽ സംഘടിപ്പിച്ചു. Glass painting , fabric painting ,water colour painting, pencil drawing, oil painting തുടങ്ങിയവയുടെ പരിശീലനങ്ങൾക്ക് സുമി ടീച്ചറും റോഷൻ സാറും നേതൃത്വം നൽകി.

2024 SSLC വിജയോത്സവം

വിജയോത്സവം പരിപാടിയിൽ സ്വാഗതം ആശംസിക്കുന്ന ഹെ‍ഡ്‍മാസ്റ്റർ ജസ്റ്റിൻ മാത്യു സാർ

നൂറു ശതമാനവും 90 full A+ ഉം നേടി ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിന്റെ യശസ് വാനോളമുയർത്തിയതിൽ പങ്കാളികളായ 2023-24 ബാച്ചിലെ എല്ലാ കുട്ടികളെയും 2024 മെയ് 28 ന് സ്കൂൾ ഓഡിറ്റോയത്തിൽ വെച്ച് ആദരിച്ചു. സ്കൂൾ മാനേജർ വെരി.റവ .ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷനായിരുന്ന യോഗത്തിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സാണ്ടർ കെ.എഫ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.ഷാരോൺ വർഗീസ് MBBS ന് ആദരവും നൽകി.

മോട്ടിവേഷൻ ക്ലാസ്

മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ