"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 242: വരി 242:
അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള ക്ലാസ് പി.ടി.എ 12/7/2024 വെള്ളിയാഴ്ച നടന്നു.അക്കാദമിക് വർഷത്തിലെ ആദ്യ ദിനങ്ങളിലെ ക്ലാസ്റൂം വിശേഷങ്ങളും കണ്ടെത്തലുകളും പങ്കിടുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് ടെസ്റ്റ് ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കു വെച്ചു. സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പങ്കു വെച്ചു. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി, വീട്ടിലും വിദ്യാലയത്തിലും കുട്ടിയെ പരിഗണിക്കേണ്ട മേഖലകൾ, പഠനമികവിനുള്ള യാത്രയിൽ ഒപ്പം ചേരേണ്ടതിൻ്റെ ആവശ്യകത അങ്ങനെ നീളുന്നു.

* കൂടുതലറിയാൻ- [https://www.facebook.com/share/v/x47VMgvERAuo3My3/?mibextid=qi2Omg  '''ക്ലാസ് പി.ടി.എ''']
* കൂടുതലറിയാൻ- [https://www.facebook.com/share/v/x47VMgvERAuo3My3/?mibextid=qi2Omg  '''ക്ലാസ് പി.ടി.എ''']
=='''''കിഡ്സ് എഫ്.എം" റേഡിയോ ക്ലബ്ബ് ഉദ്ഘാടനം'''==
7/8/2024 ബുധൻ
സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുമ്പോൾ
അങ്ങനെ ഞങ്ങളുടെ കൊച്ചു വിദ്യാലയത്തിൽ ഒരുപിടി റേഡിയോ ജോക്കികൾ ജനിക്കുകയാണ്. കുട്ടികൾക്ക് പഠനത്തിനിടയിലെ ഇടവേളകളിൽ അവരുടെ കഴിവുകൾ കൂട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പിക്കാനും ഇഷ്ട ഗാനങ്ങൾ കേൾക്കാനും കേൾപ്പിക്കാനും ഒരു കൊച്ചു റേഡിയോ ക്ലബ്..
"കിഡ്സ് എഫ്.എം റേഡിയോ"
സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാഷ നൈപുണികൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിക്കുന്ന ക്ലബ് എഫ്.എം റേഡിയോ ക്ലബിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ 7/8/2024 ബുധനാഴ്ച നിർവഹിച്ചു. വ്യത്യസ്ത ഭാഷകളിൽ വാർത്താ വായന, കവിതാലാപനം, കഥപറയൽ, മോണോ ആക്ട്, ചോദ്യോത്തരങ്ങൾ എന്നിവ അവതരിപ്പിക്കുവാൻ കുട്ടികൾ നേതൃത്വം നൽകിയാണ് റേഡിയോ ക്ലബ്ബ് സംഘടിപ്പിക്കുന്നത്. ഒഴിവുസമയങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണി സംവിധാനമുപയോഗിച്ച് എല്ലാ ക്ലാസ് റൂമുകളിലും കേൾക്കുന്ന രൂപത്തിലാണ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്.
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548188" എന്ന താളിൽനിന്ന് ശേഖരിച്ചത്