"വി.യു.പി.എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാമി രാമേശ്വരാന്ദ പുരി | സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലും കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന [[കീഴൂരിടത്തിൽ ചെറീയ നാരായണൻ വാഴുന്ന]]<nowiki/>വരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു. | ||
[[വി.യു.പി.എസ് കീഴൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക>>>>>>]] | [[വി.യു.പി.എസ് കീഴൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക>>>>>>]] |
20:44, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.യു.പി.എസ് കീഴൂർ | |
---|---|
വിലാസം | |
കീഴുർ വാഴുന്നവേഴ്സ് യു പി സ്കൂൾ
കീഴൂർ , ഇരിട്ടി , കീഴുർ പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14 - 10 - 1933 |
വിവരങ്ങൾ | |
ഇമെയിൽ | vups7keezhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14866 (സമേതം) |
യുഡൈസ് കോഡ് | 32020901402 |
വിക്കിഡാറ്റ | Q64458584 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 500 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീര കെ വി |
പി.ടി.എ. പ്രസിഡണ്ട് | സനോജ് കുമാർ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
15-07-2024 | RANITHA.K |
ചരിത്രം
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലും കെ.സി.എൻ വാഴുന്നവർ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തിൽ ചെറീയ നാരായണൻ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമൻ,ശ്രീ കേശവൻ,ശ്രീ പത്മനാഭൻ,ശ്രീ വാസുദേവൻ,ശ്രീ ദാമഓദരൻ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ കെസിഎൻ വാഴുന്നവർ ഉപദേശിച്ചു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക>>>>>>
ഭൗതികസൗകര്യങ്ങൾ
*2 ഏക്കർ വിശാലവും ഹരിതാപവുമായ സ്കൂൾ പരിസരം
*6 ബ്ലോക്കുകളിലായി 25 ക്ലാസ്സ് മുറികൾ
*സ്റ്റാഫ് റൂം, ഓഫീസ്
*വിശാലമായ കളിസ്ഥലം
കൂടുതലറിയാൻ ഇനിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
933 വിജയദശമി നാളാണ് കീഴൂർ വാഴുന്നവേഴ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1934 ൽ പുതിയ 72'x20' വലിപ്പമുള്ള ഓടിട്ട കെട്ടിടം പൂർത്തിയായി. തുടക്കത്തിൽ തന്നെ 150 ലേറെ കുട്ടികളെ ചേർത്തിയിട്ടുണ്ടായിരുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1933 ലെ ആരംഭിച്ച വാഴുന്ന വേഴ്സ് യുപി സ്കൂളിൽ നിന്നും അനേകം പ്രതിഭകൾ പഠിച്ചിറങ്ങിയിട്ടുണ്ട് അതിൽ ചിലരെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:11.98115585191094, 75.67044694643143|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്
ഇരിട്ടി -- മട്ടന്നൂർ റൂട്ടിൽ ഇരിട്ടിയിൽ നിന്നും 2 കി . മി ദൂരം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14866
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ