"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 182: | വരി 182: | ||
[[പ്രമാണം:19009-MEHANDHI FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]] | [[പ്രമാണം:19009-MEHANDHI FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]] | ||
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. | ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. | ||
== '''ആശംസക്കാർഡ് നിർമ്മാണവും അറബിക് ക്വിസും സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-arabic quiz inauguration.png|ലഘുചിത്രം|326x326ബിന്ദു|arabic quiz inauguration]] | |||
[[പ്രമാണം:19009-arabic quiz.png|ഇടത്ത്|ലഘുചിത്രം]] | |||
ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിന്റെ കീഴിൽ പെരുന്നാൾ ആശംസാ കാർഡ് നിർമ്മാണം, അറബിക് ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പി.മുനീർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, പി.ജൗഹറ ടീച്ചർ, സി.റംല ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകി. | |||