"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ,ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. സ്ക്കൂൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഉച്ചഭക്ഷണ സമയത്ത് സ്ക്കൂളിലെ കുട്ടികൾക്ക് പാടാൻ അവസരം നൽകുന്ന പാടാം നമുക്ക് പാടാം എന്ന പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ട് സ്ക്കൂളിലെ  വിദ്യാത്ഥികൾ ഗാനങ്ങൾ ആലപിച്ചു. ആർട്ട് ക്ലബ്ബ് അംഗങ്ങളായ ശീമതി ബിന്ദു ആലക്കണ്ടി. ശ്രീ രാജേഷ് കൂരാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ മേനേജർ ശ്രീ സുനിൽകുമാർ എൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടികെ ഷാജിൽ.  എസ് ആർ ജി കൺവീനർ സുലീഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

അന്താരാഷ്ട്ര യോഗ ദിനം
==അന്താരാഷ്ട്ര യോഗ ദിനം==

'തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ" എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാസന കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സജീവ് ഒതയോത്ത് കേഡറ്റുകൾക്കയോഗ പരിശീലനം നൽകി.
<gallery mode="packed-hover">
പ്രമാണം:14028 yd1.jpg
പ്രമാണം:14028_yd2.jpg
</gallery>
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ" എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാസന കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സജീവ് ഒതയോത്ത് കേഡറ്റുകൾക്കയോഗ പരിശീലനം നൽകി.

യോഗ, ഒരു പരിവർത്തന പരിശീലനമാണ്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ യോഗ പ്രതിനിധീകരിക്കുന്നു. ഇത് ശരീരം, മനസ്സ്, ആത്മാവ്, എന്നിവയെ സമന്വയിപ്പിക്കുന്നു, ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു, അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു.

2,413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518792" എന്ന താളിൽനിന്ന് ശേഖരിച്ചത്