"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajasreers (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Rajasreers (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 5: വരി 5:
[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]]

[[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം ]]

വായനാദിന  പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.

വായനാവാരത്തോടനുബന്ധമായി ജൂൺ 25  വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .

== ലഹരിവിരുദ്ധദിനം 2024 ==
== ലഹരിവിരുദ്ധദിനം 2024 ==
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .

"https://schoolwiki.in/കെ_വി_എൽ_പി_എസ്_തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്