"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  രാവിലെ പ്രത്യേക അസംബ്ലി നടന്നു.  അസംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി . കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന പോസ്റ്റർ പ്ലാകാർഡ് എന്നിവ പ്രദർശിപ്പിച്ചു. ക്ലാസ്സ് തലത്തിൽ മരങ്ങളുടെ പേരുകൾ എഴുതി ഇലകൾ ചേർത്ത് വളരുന്ന മരം ഉണ്ടാക്കി. കൂടാതെ 3,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി.

[[പ്രമാണം:19817 paristhithi dinam 24-25 2.jpg|ലഘുചിത്രം]]
[[പ്രമാണം:19817 paristhithi dinam 24-25 1.jpg|ലഘുചിത്രം]]

14:35, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

പുതിയ  അധ്യായന വർഷത്തിന് തുടക്കം കുറിച്ച്  കൊണ്ട് ജൂൺ 3ന്  പ്രവേശനോത്സവം നടന്നു. വിവിധ ആഘോഷരവങ്ങളോടെ തന്നെ പ്രവേശനോത്സവം പരിപാടികൾ നടന്നു. പരിപാടിയുടെ  ഉ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശാദിയ പർവിയായിരുന്നു, സ്വാഗതം പറഞ്ഞത്  HM    ഷൈനി  ടീച്ചർ ,മറ്റു അദ്ധ്യാപകർ ആശംസകളർപ്പിച്ചു .

   നവാഗതരെ സ്വീകരിക്കാൻ എല്ലാ കുട്ടികളും ചുവപ്പ്, വെള്ള വേഷധാരികളായി അണിനിരന്നു. ബലൂൺ നൽകി പ്രവേശന ഗാനത്തിനൊപ്പം കൈ അടിച്ച് കുഞ്ഞു മക്കളെ വരവേറ്റു. ഹാളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടു് മറ്റു കുട്ടികൾ വെൽകം ഡാൻസ് നടത്തി. പിന്നീട് കുട്ടികൾക്കുള്ള  പഠനോപകരണ കിറ്റ് വിതരണം നടത്തി. അവസാനമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി

ജൂൺ-5 ലോക പരിസ്ഥിതി ദിനം