"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:12017 spc paristhithi1.jpg|alt=
പ്രമാണം:12017 spc paristhithi1.jpg|alt=
</gallery>
</gallery>
== '''പ്രവേശനോത്സവം ജൂൺ 3, 2024''' ==
ജി.എച്ച്.എസ്.എസ് മടിക്കൈ സ്കൂളിൽ മടിക്കൈ പഞ്ചായത്ത് തല പ്രവേശനോത്സവം  ആഘോഷപൂർണ്ണമായി നടന്നു. ചെണ്ടമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ കുരുന്നുകളെ സ്വീകരിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും സാന്നിധ്യം കുരുന്നുകളുടെ സ്വീകരിക്കൽ ചടങ്ങിന് വർണ്ണാഭമാക്കി തീർത്തു. SPC കുട്ടികൾ നവാഗതരെ സ്വീകരിച്ചു. കുട്ടികളുടെ സ്വാഗത ഗാനത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്ക്കാരവും നടന്നു.
പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി. വാർഡ് മെമ്പർ   ബാലകൃഷ്ണൻ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിർവ്വഹിച്ചു. ചടങ്ങിൽ സ്വാഗതമർപ്പിച്ച് കൊണ്ട്  ബ്ലേക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി മെമ്പർ അബ്ദുൾ റഹ്മാൻ. പഞ്ചായത്ത്  മെമ്പർമാരായ ടി. , രമ പത്മനാഭൻ , പി.ടി.എ പ്രസിഡൻ്റ് പ്രസന്നൻ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ചിന്താമണി' എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് ഹൈസ്കൂൾ സ്റ്റാഫിൻ്റെ വകയായുള്ള പഠനോപകരണങ്ങളും, SFI മടിക്കൈ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ പുസ്തകവും മുഖ്യാഥിതി  കുരുന്നുകൾക്ക് വിതരണം ചെയ്തു. തുടർന്ന് പായസ വിതരണവും നടന്നു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. ബോധവൽക്കരണ ക്ലാസിൽ രക്ഷിതാക്കളുടെ പങ്കാളിത്തം സജീവമായിരുന്നു.
വീഡിയോ കാണാൻ [https://drive.google.com/file/d/1Xt3hUVCJTawwRHJJ64AkHcQ5xhUNYGgd/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]


==ആരവം'24 (30/04/2024)==
==ആരവം'24 (30/04/2024)==
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517571" എന്ന താളിൽനിന്ന് ശേഖരിച്ചത്