"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
== അലിഫ് അറബിക് ടാലെന്റ് പരീക്ഷ == | |||
<blockquote> | |||
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ ടാലന്റ് പരീക്ഷ നടന്നു. അധ്യാപകരായ മജീദ് മാസ്റ്റർ, സെറീന ടീച്ചർ ധ്രുവകാന്ത് മാസ്റ്റർ, അമീന ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. | |||
</blockquote> | |||
== '''''മെഹന്തി ഫെസ്റ്റ്''''' == | == '''''മെഹന്തി ഫെസ്റ്റ്''''' == | ||
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി . | ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി . |
16:14, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അലിഫ് അറബിക് ടാലെന്റ് പരീക്ഷ
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ ടാലന്റ് പരീക്ഷ നടന്നു. അധ്യാപകരായ മജീദ് മാസ്റ്റർ, സെറീന ടീച്ചർ ധ്രുവകാന്ത് മാസ്റ്റർ, അമീന ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
മെഹന്തി ഫെസ്റ്റ്
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി .
മെഹന്തി ഫെസ്റ്റിൽ വിജയികളായ കുട്ടികൾ
എൽ.പി വിഭാഗം
ഒന്നാം സ്ഥാനം
Jaza & Manna. 4D
രണ്ടാം സ്ഥാനം
Anmaya & Devika 4D
മൂന്നാം സ്ഥാനം
F zanha & Nadha F 4B
യു പി വിഭാഗം കുട്ടികൾ
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം
ടാലെന്റ് ലാബ്. ..ലോഗോ പ്രകാശനം പ്രിയപ്പെട്ട HM വാസു മാഷ് നിർവഹിച്ചു

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ് പോസ്റ്റർ പ്രകാശനം ചെയ്തു
ചേന്ദമംഗലൂർ ഗവൺമെൻറ് യുപി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ അറബിക് പോസ്റ്റർ പ്രകാശനം വിദ്യാർത്ഥി പ്രതിനിധി ഹംദാ ഫാത്തിമ പ്രധാനാധ്യാ പകൻ കെ വാസു മാസ്റ്റർക്ക് നൽകി പ്രകാശം ചെയ്തു.

പ്രവേശനോത്സവം 2024-2025




