ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==സുബ്റതോ കപ്പ്==
==സുബ്റതോ കപ്പ്==
തൃത്താല സബ്‍ജില്ല സുബ്റതോ കപ്പ് മത്സരത്തിൽ വട്ടേനാട് സ്കൂൾ ജേതാവായി. ജില്ലാ മത്സരത്തിൽ സെമി ഫൈനലിൽ വട്ടേനാട് സ്കൂൾ പുറത്തായി.  
തൃത്താല സബ്‍ജില്ല സുബ്റതോ കപ്പ് മത്സരത്തിൽ വട്ടേനാട് സ്കൂൾ ജേതാവായി. ജില്ലാ മത്സരത്തിൽ സെമി ഫൈനലിൽ വട്ടേനാട് സ്കൂൾ പുറത്തായി. <gallery widths="250" heights="250">
പ്രമാണം:20002-subrotocup2024.jpg|alt=
</gallery>
 
==വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം==  
==വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം==  
വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിവി എച്ച് എസ് എസ് വട്ടേനാട് ടീം  അഖിൽ കെ മേനോൻ, അഭിനന്ദ കളത്തിലായിൽ<gallery widths="250" heights="250">
വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിവി എച്ച് എസ് എസ് വട്ടേനാട് ടീം  അഖിൽ കെ മേനോൻ, അഭിനന്ദ കളത്തിലായിൽ<gallery widths="250" heights="250">

21:29, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സുബ്റതോ കപ്പ്

തൃത്താല സബ്‍ജില്ല സുബ്റതോ കപ്പ് മത്സരത്തിൽ വട്ടേനാട് സ്കൂൾ ജേതാവായി. ജില്ലാ മത്സരത്തിൽ സെമി ഫൈനലിൽ വട്ടേനാട് സ്കൂൾ പുറത്തായി.

വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം

വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിവി എച്ച് എസ് എസ് വട്ടേനാട് ടീം അഖിൽ കെ മേനോൻ, അഭിനന്ദ കളത്തിലായിൽ

എസ് എസ് എൽ സി പരീക്ഷയിൽ ചരിത്ര വിജയം

2023-2024 അക്കാദമിക വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് സ്കൂളിന് ചരിത്ര വിജയം. 611 കുട്ടികളെ പരീക്ഷക്കിരുത്തി 611 കുട്ടികളേയും വിജയിപ്പിച്ചാണ് സ്കൂൾ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയത്. 68 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 22 കുട്ടികൾ 9 വിഷയത്തിലും എ പ്ലസ് നേടി.