"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
ഇന്ന് കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ പ്രോഗ്രാം ഓഫീസർ സജീന ടീച്ചറും എൻഎസ്എസ് വിദ്യാർത്ഥികളും പുരസ്കാരം ഏറ്റുവാങ്ങി | ഇന്ന് കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ പ്രോഗ്രാം ഓഫീസർ സജീന ടീച്ചറും എൻഎസ്എസ് വിദ്യാർത്ഥികളും പുരസ്കാരം ഏറ്റുവാങ്ങി | ||
== '''''എൻറോൾമെൻ്റ് ദിനം''''' == | |||
[[പ്രമാണം:Vhsc nss2.jpg|ലഘുചിത്രം]] | |||
എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വി .എച്ച്.എസ്. വിഭാഗം NSS വളണ്ടിയേഴ്സ് എൻറോൾമെൻ്റ് ദിനം ആചരിച്ചു. PTA പ്രസിഡണ്ട് ശ്രീ.യൂനസ് മലാറമ്പത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ കുട്ടികൾ ക്ക് എൻറോൾമെൻ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ നുസൈബ , അധ്യാപകരായ റീജ കെ.വി , ഉബൈദ് എന്നിവർ ആശംസയറിയിച്ചു. വളണ്ടിയർ ലീഡർ മുഹമ്മദ് അഷ്‌കർ നന്ദി പറഞ്ഞു. | |||