"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
35028 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
==== ജൂലൈ 5  ബഷീർ ദിനം ====
==== ജൂലൈ 5  ബഷീർ ദിനം ====
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ  ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

=== ''2025 - 26 അധ്യയനവർഷത്തെ  പ്രവർത്തനങ്ങൾ'' ===
=== ജൂൺ 19 വായനദിനാചരണം ===
ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം  വായനദിനാചരണവും 2025 ജൂൺ 19 ആം തീയതി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ. അഖിൽസർ സ്വാഗതം പറഞ്ഞചടങ്ങു് ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. HM ഉം ആയ ശ്രീ. ഷാജി സർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന ടീച്ചർ അധ്യക്ഷയായി.ശ്രീലേഖ ടീച്ചർ പുസ്തകപരിചയം നടത്തി. തുടർന്ന് കവിതപാരായണം, കുട്ടികളുടെ പുസ്തകാസ്വാദനം, നാടൻപാട്ട്,ക്വിസ് മത്സരം എന്നിവ നടന്നു.