"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
No edit summary
35028 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
==== ജൂൺ 22അക്ഷരവേദി ഉദ്ഘാടനം ====
==== ജൂൺ 22അക്ഷരവേദി ഉദ്ഘാടനം ====
ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ  2024 ജൂൺ 22  തീയതി ഉച്ചക്ക് 3 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന്റെ ഭാഗമായി ''''ജ്യോതിർഗമയ' പദ്ധതിയുടെയും അക്ഷരവേദിയുടെയും ഉദ്ഘാടനം''' നടന്നു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബഹു.ഹരിപ്പാട് ബി പി സി ശ്രീമതി ജൂലി എസ്സ് ബിനു ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ഹരിപ്പാടിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി. ശ്രീദേവിപിള്ള മുഖ്യ പ്രഭാഷണം നടത്തി.അവരുടെ  'അരിപ്പൂക്കരയുടെ ഓർമ്മപുസ്തം' എന്നപുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.രാജലക്ഷ്മി കെ ആർ മീരയുടെ 'ഘാതകൻ'എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പുസ്തകആസ്വാദനവും പുസ്തക പരിചയവും കവിതാപാരായണവും നടന്നു. സീനിയർ ടീച്ചർമാരായ ശ്രീമതി സിന്ധുമോൾ,ശ്രീമതി ശ്രീലേഖ,എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് മലയാളം അധ്യാപിക ശ്രീമതി.തിങ്കൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

=== ജൂലൈ 5 ബഷീർ ദിനം ===
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.