"കേരള സ്കൂൾ കായികോൽസവം/മത്സരഇനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 121: വരി 121:
‍    ജവഹർലാൽ നെഹ്‌റു ഹോക്കി സൊസൈറ്റി സംഘടിപ്പിക്കുന്ന ദേശീയസ്‌കൂൾ ഹോക്കിമത്സരമാണ് ജവഹർലാൽ നെഹ്‌റു ഹോക്കി ടൂർണമെന്റ്.  17 വയസ്സിൽ താഴെപ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽസംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ ഒരോ വിഭാഗത്തിലെയും മികച്ച സ്‌കൂൾ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ജവഹർലാൽ നെഹ്‌റു ഹോക്കി സൊസൈറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ഉപജില്ല,  ജില്ല, സംസ്ഥാന മത്സരങ്ങളിൽ‍ നിന്നാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്.  

1. Athletics – ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ LP Mini, LP Kiddies, UP Kiddies, Sub Junior, Junior, Senior എന്നീ വീഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 103 വ്യക്തിഗത ഇനങ്ങളും 16 റിലേ മത്സരങ്ങളും‍ നടത്തപ്പെടുന്നു.  LP Mini, LP Kiddies, UP Kiddies എന്നീ വിഭാഗങ്ങൾ സബ്ജില്ലാ തലം വരെയും  Sub Junior, Junior, Senior വിഭാഗങ്ങളിലായി  സബ്ജില്ലാ  മുതൽ സംസ്ഥാനതലം വരെയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കായികതാരങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
==== 1. അത്‍ലറ്റിക്സ് ====
ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ LP Mini, LP Kiddies, UP Kiddies, Sub Junior, Junior, Senior എന്നീ വീഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 103 വ്യക്തിഗത ഇനങ്ങളും 16 റിലേ മത്സരങ്ങളും‍ നടത്തപ്പെടുന്നു.  LP Mini, LP Kiddies, UP Kiddies എന്നീ വിഭാഗങ്ങൾ സബ്ജില്ലാ തലം വരെയും  Sub Junior, Junior, Senior വിഭാഗങ്ങളിലായി  സബ്ജില്ലാ  മുതൽ സംസ്ഥാനതലം വരെയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കായികതാരങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

==== മത്സരഇനങ്ങൾ ====
====== മത്സരഇനങ്ങൾ ======
{| class="wikitable"
{| class="wikitable"
| rowspan="2" |Sl
| rowspan="2" |Sl
വരി 435: വരി 436:
|√
|√
|}
|}
2. Aquatics – സബ് ജുനിയർ, ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  92 വ്യക്തിഗത ഇനങ്ങളും 12 റിലേ മത്സരങ്ങളും‍ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നു. മികച്ച കായിതാരങ്ങളെ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

മത്സരഇനങ്ങൾ
==== 2. അക്വാട്ടിക്സ് ====
സബ് ജുനിയർ, ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി  92 വ്യക്തിഗത ഇനങ്ങളും 12 റിലേ മത്സരങ്ങളും‍ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നു. മികച്ച കായിതാരങ്ങളെ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

====== മത്സരഇനങ്ങൾ ======

3. Badminton -
==== 3. ബാഡ്മിന്റൺ ====
 
ബാഡ്മിന്റൺ ഒരു റാക്കറ്റ് കായിക ഇനമാണ്. റാക്കറ്റുകൾ ഉപയോഗിച്ച് ഷട്ടിൽ  കോക്കിനെ പരസ്പരം തട്ടുന്ന ഗെയിമാണ്. ബാഡ്മിന്റൺ മത്സരത്തിൽ കളിക്കാരോ ടീമുകളോ പരസ്പരം മത്സരിക്കുന്നു. ഒരു മത്സരത്തിൽ കളിക്കാർ അല്ലെങ്കിൽ ടീമുകൾ സിംഗിൾസ്,  ഡബിൾസ് അല്ലെങ്കിൽ മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ മത്സരിക്കുന്നു. എതിർ  കളിക്കാരനോ ടീമിനോ അത് ഫലപ്രദമായി തിരികെ നൽകാൻ കഴിയാത്ത വിധത്തിൽ  ഷട്ടിൽകോക്ക് നെറ്റിന് മുകളിലൂടെ അടിക്കുക എന്നതാണ് ലക്ഷ്യം. എതിരാളിയുടെ കോർട്ടിനുള്ളിൽ ഷട്ടിൽ കോക്ക് പതിക്കുമ്പോഴാണ് പോയിന്റുകൾ സ്കോർ ചെയ്യപ്പെടുന്നത്.  

വരി 448: വരി 449:
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആണ് കുട്ടികൾക്കും  പെൺകുട്ടികൾക്കും ടീം ചാമ്പ്യൻഷിപ്പായി മത്സരങ്ങൾ നടത്തുന്നു. ഒരു ടീമിൾ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.  
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആണ് കുട്ടികൾക്കും  പെൺകുട്ടികൾക്കും ടീം ചാമ്പ്യൻഷിപ്പായി മത്സരങ്ങൾ നടത്തുന്നു. ഒരു ടീമിൾ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.  

4. Ball Badminton
==== 4. ബോൾ ബാഡ്മിന്റൺ ====
 
ബാഡ്മിന്റണിന് സമാനമായ ഒരു കായിക ഇനമാണ് ബോൾ ബാഡ്മിന്റൺ. എന്നാൽ  കളിക്കാർ ഷട്ടിൽ കോക്ക് ഉപയോഗിക്കുന്നതിന് പകരം റബ്ബർ ബേസിൽ ഘടിപ്പിച്ച കമ്പിളി  കൊണ്ട് നിർമ്മിച്ച പന്താണ് ഉപയോഗിക്കുന്നത്. ബോൾ ബാഡ്മിന്റൺ മത്സരത്തിൽ ഈ  കായികരംഗത്ത് പരസ്പരം മത്സരിക്കുന്ന കളിക്കാരോ ടീമുകളോ ഉൾപ്പെടുന്നു. എതിർ  കളിക്കാരനോ ടീമിനോ ഫലപ്രദമായി തിരികെ നൽകാൻ കഴിയാത്ത വിധത്തിൽ പന്ത് വലയ്ക്ക് മുകളിലൂടെ അടിച്ചു കോർട്ടിനുള്ളിൽ പതിച്ചാൽ സ്കോർ ലഭിക്കും. ബോൾ ബാഡ്മിന്റൺ  മത്സരങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങൾ ഉൾപ്പെടുന്നു.  നിയമങ്ങളും സ്കോറിംഗ് സമ്പ്രദായവും പരമ്പരാഗത ബാഡ്മിന്റണിന് സമാനമാണ്.  മത്സരത്തിൽ സാധാരണയായി മൂന്ന് ഗെയിമുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാകുന്നവർ  വിജയിയാകുന്നു.  

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആണ് കുട്ടികൾക്കും പെൺകുട്ടികൾക്കും  മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 10 അംഗങ്ങൾ ഉണ്ടാകും.  
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആണ് കുട്ടികൾക്കും പെൺകുട്ടികൾക്കും  മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 10 അംഗങ്ങൾ ഉണ്ടാകും.  

5. Basketball -
==== 5. ബാസ്ക്കറ്റ്ബോൾ ====
 
ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ  കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ. കളിക്കളത്തിന്റെ രണ്ടറ്റത്തും മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ സ്ഥാപിച്ചിട്ടുള്ള നെറ്റ് ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും  ജനകീയമായ കളികളിലൊന്നാണിത്. ഇരുനൂറിലേറെ രാജ്യങ്ങളിൽ ബാസ്ക്കറ്റ്ബോൾ  കളി സജീവമാണ്. മത്സരങ്ങളിൽ സാധാരണയായി രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന ഗെയിമുകൾ അടങ്ങിയിരിക്കുന്നു, ഓരോ ടീമും മറ്റൊന്നിനെ മറികടക്കാൻ ശ്രമിക്കുന്നു.  കളിയെ ക്വാർട്ടറുകളായി തിരിച്ചിരിക്കുന്നു, സാധാരണയായി മത്സരത്തിന്റെ തലമനുസരിച്ച് ഏകദേശം 10 - 12 മിനിറ്റ് വീതം നീണ്ടുനിൽക്കും. കളിയുടെ അവസാനം ഏറ്റവും കൂടുതൽ  പോയിന്റ് നേടുന്ന ടീം വിജയിക്കുന്നു.  

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

6. Chess -  സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  സ്കൂൾ തലത്തിൽ ഒരു വിഭാഗത്തിൽ ഒരു കായികതാരത്തിനും സബ്ബ് ജില്ല- ജില്ലാ-സംസ്ഥാനതലമത്സരങ്ങളിൽ ഓരോ വിഭാഗത്തിലും 2 കായികതാരത്തിനും പങ്കെടുക്കാം.
==== 6. ചെസ് ====
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  സ്കൂൾ തലത്തിൽ ഒരു വിഭാഗത്തിൽ ഒരു കായികതാരത്തിനും സബ്ബ് ജില്ല- ജില്ലാ-സംസ്ഥാനതലമത്സരങ്ങളിൽ ഓരോ വിഭാഗത്തിലും 2 കായികതാരത്തിനും പങ്കെടുക്കാം.

7. Cricket -  സബ് ജൂനിയർ വിഭാഗം ആൺകുട്ടികൾക്കും ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
==== 7. ക്രിക്കറ്റ് ====
സബ് ജൂനിയർ വിഭാഗം ആൺകുട്ടികൾക്കും ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.

8. Football -  സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒരു ടീമിൽ 18 അംഗങ്ങൾ ഉണ്ടാകും.
==== 8. ഫുട്ബോൾ ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒരു ടീമിൽ 18 അംഗങ്ങൾ ഉണ്ടാകും.

9. Handball -  സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തപ്പെടുന്ന മത്സരത്തിൽ ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
==== 9. ഹാന്റ്ബോൾ  ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തപ്പെടുന്ന മത്സരത്തിൽ ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.

10. Hockey -  സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 18 അംഗങ്ങൾ ഒരു ടീമിൽ ഉണ്ടാകും.
==== 10. ഹോക്കി ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 18 അംഗങ്ങൾ ഒരു ടീമിൽ ഉണ്ടാകും.

11. Kabaddi -  സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടത്തപ്പെടുന്ന മത്സരത്തിൽ  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും. ഒരോ വിഭാഗത്തിനും നിർദ്ദേശിച്ചിട്ടുള്ള ഭാരം അനുസരിച്ച് മാത്രമേ കായികതാരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളു.
==== 11. കബഡി ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടത്തപ്പെടുന്ന മത്സരത്തിൽ  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും. ഒരോ വിഭാഗത്തിനും നിർദ്ദേശിച്ചിട്ടുള്ള ഭാരം അനുസരിച്ച് മാത്രമേ കായികതാരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളു.

==== 12. ഖൊ-ഖൊ ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

12. Kho-Kho -  സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
==== 13. ടേബിൾ ടെന്നീസ് ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടീം ചാമ്പ്യൻഷിപ്പായി മത്സരങ്ങൾ നടത്തുന്നു. ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.  

13. Table Tennis -  സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടീം ചാമ്പ്യൻഷിപ്പായി മത്സരങ്ങൾ നടത്തുന്നു. ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.  
==== 14. ടെന്നീസ് ====
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ ടീം ചാമ്പ്യൻഷിപ്പായി നടത്തുന്നു. ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.

14. Tennis -  സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ ടീം ചാമ്പ്യൻഷിപ്പായി നടത്തുന്നു. ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.
==== 15. വോളിബോൾ ====
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

15. Volleyball-  സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
==== 16. ബേസ് ബോൾ ====
സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.

16. Baseball- സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
==== 17. നെറ്റ് ബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

17. Netball- സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
18. സെപക് ത്രോ

18. Sepak Takraw - സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.

19. Softball - സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
==== 19. സോഫ്റ്റ്ബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.

20. Throw ball - സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
==== 20. ത്രോബോൾ ====
 
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
21. Tennikoit

==== 21. ടെന്നിക്കൊയ്ത്ത് ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 5 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 5 അംഗങ്ങൾ ഉണ്ടാകും.

22. Water Polo - ആൺകുട്ടികൾക്ക് മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 13 അംഗങ്ങൾ ഉണ്ടാകും.
==== 22. വാട്ടർ പോളോ ====
 
ആൺകുട്ടികൾക്ക് മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 13 അംഗങ്ങൾ ഉണ്ടാകും.
23. Tug of War - സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ടീമിൽ 9 അംഗങ്ങൾ ഉണ്ടാകും. നിർദ്ദേശിക്കുന്ന ഭാരത്തിന് അനുസരിച്ച് മാത്രമേ ടീമിന് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

==== 23. വടംവലി (Tug of War) ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ടീമിൽ 9 അംഗങ്ങൾ ഉണ്ടാകും. നിർദ്ദേശിക്കുന്ന ഭാരത്തിന് അനുസരിച്ച് മാത്രമേ ടീമിന് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

24. Judo – സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.
==== 24. ജൂഡോ ====
സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

25. TAEKWONDO - സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513390" എന്ന താളിൽനിന്ന് ശേഖരിച്ചത്