"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
[[പ്രമാണം:14020 yogaday3 2024.resized.jpg|ലഘുചിത്രം|153x153px]]
[[പ്രമാണം:14020 yogaday3 2024.resized.jpg|ലഘുചിത്രം|153x153px]]


2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം  ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം  പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി.


2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.


ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം
ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം  പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യ
ക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീ
ച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വ
ത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി.




വരി 34: വരി 43:


എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ
എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ
ഉദ്ഘാടനം ചെയ്തു.  
ഉദ്ഘാടനം ചെയ്തു.


മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത  
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത  
വരി 44: വരി 53:
ളെയും ചടങ്ങിൽ ആദരിച്ചു.
ളെയും ചടങ്ങിൽ ആദരിച്ചു.


മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് വി.സുനിൽ,മുൻ
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ


പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,പി.വി. ശ്രീജിത്ത്, എൻ. സിന്ധു  
സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് 
 
വി.സുനിൽ, മുൻ പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,  
 
പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.


ടീച്ചർ എന്നിവർ സംസാരിച്ചു.




വരി 54: വരി 66:


യും പറഞ്ഞു.
യും പറഞ്ഞു.
= '''5.ലഹരി വിരുദ്ധദിനം''' =
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്
നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ അസ്സെംബ്ലിയിൽ . പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി വിമുക്തി ക്ലബ് കൺവീനർ പ്രമോദ് മാസ്റ്റർ  എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. പി എം സജിത്
കുമാർ മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ്‌ ലീഡർ പൂജ ലഹരി വിരുദ്ധ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1 .30ന് വിമുക്തി ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന
തിന് വേണ്ടി spc അംഗങ്ങൾ ഫ്ലാഷ് മൊബ് നടത്തി.LITTLE KITES അംഗങ്ങൾ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ
വീഡിയോ പ്രദർശിപ്പിച്ചു .
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512167" എന്ന താളിൽനിന്ന് ശേഖരിച്ചത്