"എ യു പി എസ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | [[പ്രമാണം:WhatsApp Image 2024-08-09 at 1.29.15 PM.jpg|ലഘുചിത്രം|ബഷീർ അനുസ്മരണം]] | ||
മടവൂർ: മടവൂർ എ യു പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം വിപുലമായി ആഘോഷിച്ചു. | |||
നടനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി ഷക്കീല ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട വിദ്യാരംഗം കലാസാഹിത്യവേദി, റീഡേഴ്സ് തീയേറ്റർ എന്നിവയ്ക്ക് തുടക്കം കുറിച്ചു. | |||
ക്വിസ് പ്രോഗ്രാം, ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം, ചിത്രരചന, ബഷീർ കഥാപാത്ര വേഷപ്പകർച്ച, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. | |||
അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിതാനങ്ങളിലും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ച "മുച്ചീട്ട് കളിക്കാരന്റെ മകൾ" നാടകാവിഷ്കാരം ഏറെ ശ്രദ്ധേയമായി. പി.ടി. എ പ്രസിഡന്റ് | |||
ടി കെ അഷ്റഫ്, അധ്യക്ഷത വഹിച്ച ചടങ്ങിൽ കരീം മാസ്റ്റർ, ടി കെ സൈനുദ്ധീൻ, ടി കെ അബൂബക്കർ മാസ്റ്റർ, പി യാസിഫ്, എം എം വഹീദ, എ പി വിജയകുമാർ, പി പി സയിദ, കെ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.{{Yearframe/Pages}} | |||
[[പ്രമാണം:47466 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:47466 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||