ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47466 (സംവാദം | സംഭാവനകൾ)
No edit summary
47466 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ അസംബ്ലി ശ്രദ്ധേയമായി.
സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ അസംബ്ലി ശ്രദ്ധേയമായി.

പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കൈപ്പത്തി പതിക്കൽ, ചിത്ര രചന മത്സരം  എന്നിവ സംഘടിപ്പിച്ചു. എം.എം.വഹീദ,പി യാസിഫ്,സി. ഹുസൈൻ കുട്ടി, എ പി വിജയകുമാർ,എന്നിവർ പങ്കെടുത്തു.{{Yearframe/Pages}}പ്രവേശനോത്സവം
പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കൈപ്പത്തി പതിക്കൽ, ചിത്ര രചന മത്സരം  എന്നിവ സംഘടിപ്പിച്ചു. എം.എം.വഹീദ,പി യാസിഫ്,സി. ഹുസൈൻ കുട്ടി, എ പി വിജയകുമാർ,എന്നിവർ പങ്കെടുത്തു.{{Yearframe/Pages}}
 
മടവൂർ സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് രാഘവൻ അടുക്കത്ത് സ്കൂൾ മാനേജർ എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്ക് ഹഫീഫ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി

16:48, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം
പ്രമാണം:47466 praveshanolsavam
പ്രവേശനോത്സവം

പ്രവേശനോത്സവം

മടവൂർ സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് രാഘവൻ അടുക്കത്ത് സ്കൂൾ മാനേജർ എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്ക് ഹഫീഫ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മടവൂർ  എ യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും  , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

എം അബ്ദുൽ അസീസ് മാസ്റ്റർ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാന അധ്യാപിക        വി ഷക്കീല ടീച്ചർ, സംസാരിച്ചു.

സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ അസംബ്ലി ശ്രദ്ധേയമായി.

പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കൈപ്പത്തി പതിക്കൽ, ചിത്ര രചന മത്സരം  എന്നിവ സംഘടിപ്പിച്ചു. എം.എം.വഹീദ,പി യാസിഫ്,സി. ഹുസൈൻ കുട്ടി, എ പി വിജയകുമാർ,എന്നിവർ പങ്കെടുത്തു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float