"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദേശീയസുരക്ഷാവാരാചരണ
(ചെ.)No edit summary
(ദേശീയസുരക്ഷാവാരാചരണ)
വരി 150: വരി 150:

== കഥ വിരിയും വീഥി (28-04-2024) ==
== കഥ വിരിയും വീഥി (28-04-2024) ==
[[പ്രമാണം:18021 24-25 kseb.jpg|പകരം=ദേശീയസുരക്ഷാവാരാചരണം|ലഘുചിത്രം|ദേശീയസുരക്ഷാവാരാചരണം]]
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 28 - 4-24 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കഥാശില്പശാല നടത്തി. കഥാകൃത്തായ ഖദീജ ഉണ്ണിയമ്പത്ത് എങ്ങനെയാണ് ഒരു കഥ എഴുതേണ്ടതെന്നും,നല്ല കഥയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കഥയെഴുതുവാൻ അവസരം നൽകി. അധ്യാപികയായ ജലജാപ്രസാദ് ആമുഖഭാഷണം നടത്തി. ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== 'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും'(28-06-2024) ==

ദേശീയസുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മഞ്ചേരി ഗവണ്മെന്റ് ബോയ്സ്ഹൈസ്കൂളിൽ എനർജി ക്ലബിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിക ൾക്കായി ഒരു ബോധവത്കരണ പരിപാടി നടത്തി.ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കുമാരി അഭിഷ സ്വാഗതം പറഞ്ഞു.ആനക്കയം സബ്സ്റ്റേഷൻ സബ് എഞ്ചിനീയർ ശ്രീ. കൗസർ ഫാറൂഖ്  'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.ക്ലാസ്സിൽ 50 കുട്ടികൾ പങ്കെടുത്തു.ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ  ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് വൈദ്യുതി.അപകട സാധ്യതകൾ ഏറെയുള്ള ഒന്നാണ് വൈദ്യുതി മേഖല എന്നും വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത് നാം ഓരോരുത്തരുടെയും ധാർമികമായ ചുമതലയാണെന്നും ശ്രീ കൗസർ ഫാറൂഖ് സാർ കുട്ടികളെ ബോധവാന്മാ രാക്കി.എനർജി ക്ലബ് കൺവീനർ ജിൻസി മോൾ പി, മ്യൂസിക് അധ്യാപകൻ ശ്രീ രാജു കെ  എന്നിവർ പങ്കെടുത്തു. കുമാരി വൈഗ പി (9L)മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510525" എന്ന താളിൽനിന്ന് ശേഖരിച്ചത്