"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


== പ്രകൃതി നടത്തം ==
== പ്രകൃതി നടത്തം ==
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 21ന് സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510719" എന്ന താളിൽനിന്ന് ശേഖരിച്ചത്