"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:

26 6. 2024 ലഹരിക്കെതിരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു  HM  റഷീദ് മാസ്റ്റർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി സുബൈർ മാസ്റ്റർ ക്ലാസ് നയിച്ചു ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞുകുട്ടികൾ ചെയ്ത വർക്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു

== '''ചെസ്, വോളിബോൾ പരീശീലനം തുടങ്ങി''' ==
[[പ്രമാണം:19009-volly ball 1.jpg|ലഘുചിത്രം|volly ball 1]]
സ്പോർട്സ് ക്ലബ്ബിൻ്റെ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ്  മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.