"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 45: | വരി 45: | ||
== ലഹരിവിരുദ്ധ ദിനം == | == ലഹരിവിരുദ്ധ ദിനം == | ||
== ബഷീർ ദിനം == | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ബഷീർ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി.തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ വിനോദ് കുമാർ മാസ്റ്ററുടെ ബഷീർ അനുസ്മരണ പ്രഭാഷണവും പിന്നീട് ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കണ്ടുമുട്ടിയാലുണ്ടാകാവുന്ന അഭിമുഖവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കൃതികൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി.ബഷീർ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.ബഷീർ കൃതികളിലെ സവിശേഷ പദപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. | |||