"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം
No edit summary
(ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം)
വരി 58: വരി 58:

2024 ജൂൺ 26 ന് നേതാജി ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് HM ഇൻ ചാർജ് ശ്രീമതി ഗീത പി യുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു കൂട്ടി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ ക്ലബ് കോ- ഓർഡിനേറ്റർ ശ്രീ സുധീഷ് എസ് സംസാരിച്ചു. അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയേൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ ജെ ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ആശയങ്ങൾ ക്ലാസുകൾ തോറും പ്രചരിപ്പിച്ചു.

== ഫുഡ്ബോൾ കുട്ടികൾക്ക് ജേഴ്സി വിതരണം ==
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഫുഡ്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുഡ്ബോൾ കുട്ടികൾക്കുള്ള ജേഴ്സി വിതരണം ജൂൺ 26 ന് HM ഇൻ ചാർജ് ശ്രീമതി ഗീത പി നിർവ്വഹിച്ചു. സ്പോട്സ് അദ്ധ്യാപകൻ ശ്രീ ദേവനാരായണനും മറ്റ് അദ്ധ്യാപകരായ മനോജ് സുനി, ഫാദർ ജേക്കബ് ഡാനിയേൽ , ബിജു എസ്, അജി ഡാനിയേൽ , അജൻ പിള്ള എൻ എസ് എന്നിവരും സന്നിഹിതരായിരുന്നു.
== ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം ==
ഒഴിവു സമയങ്ങളിലുംവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി വായന ദിനത്തിൽ ക്ലാസിൽ തന്നെ കുട്ടികൾക്ക് ലൈബ്രറി ഒരുക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും അതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും പുസ്തകം കൊണ്ടുവന്ന് വെക്കാനുള്ള സൗകര്യവുമുണ്ട്.
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514923" എന്ന താളിൽനിന്ന് ശേഖരിച്ചത്