"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
വെടിയൊച്ചകളുടെ ശബ്ദമില്ലാതെ ആക്രമണങ്ങളുടെ ഭീകരത ഇല്ലാതെ ഉറ്റവരെ നഷ്ടപ്പെട്ടവരായ മണിപ്പൂരിൽ നിന്നുമെത്തിയ 49 കുട്ടികൾ ദുരിത കാലങ്ങൾ മറന്ന് കേരള മണ്ണിൽ പ്രതീക്ഷയുടെ ചിറകുകൾ വെച്ച് വിഹായസ്സിലേക്ക് കുതിക്കുകയാണ്... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ...  

ഇവരുടെ നൃത്തവും സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി. വന്നെത്തിയ ആത്മീയ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിന്നുള്ളവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. കേരളത്തിലെ വിവിധ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയവൺ, മനോരമ തുടങ്ങിയ ചാനലുകൾ ലൈവായി പരിപാടി സംപ്രേഷണം ചെയ്തു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

[[പ്രമാണം:37013 pravesanolsav1.jpg|ലഘുചിത്രം|പ്രവേശനോത്സവം - 2024|left]]
[[പ്രമാണം:37013 pravesanolsav2.jpg|ലഘുചിത്രം|പ്രവേശനോത്സവം - 2024|right]]

=='''യോഗാദിനാചരണം'''==  
=='''യോഗാദിനാചരണം'''==  
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508008" എന്ന താളിൽനിന്ന് ശേഖരിച്ചത്