"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
[[പ്രമാണം:21098-vayanadinam-ghspty.jpg|ലഘുചിത്രം|വായനാദിനം]]

2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയി‌ൽ വായനാദിന പ്രതി‍ജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡ‌‌‌‍ർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി.  വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

== യോഗദിനം ==
ജൂൺ 21 യോഗ ദിനത്തിൽ SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടന്നു. യോഗാചാര്യൻ ശ്രീ മുരളീധരൻ അവർകൾ വിദ്യാർത്ഥികൾക്ക് യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു. അധ്യാപകരായ  ശ്രീ. ശിവകുമാർ, ശ്രീമതി.സുജിഷ, ശ്രീമതി.ശ്രീജകുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
695

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509814" എന്ന താളിൽനിന്ന് ശേഖരിച്ചത്