"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:20240603 094901.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .[[പ്രമാണം:20240603 094901.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
[[പ്രമാണം:20240603 102651.resized.jpg|ലഘുചിത്രം]]
[[പ്രമാണം:20240603 102651.resized.jpg|ലഘുചിത്രം]]
[[പ്രമാണം:20240603 095751.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240603 095751.resized.jpg|നടുവിൽ|ലഘുചിത്രം]]

11:15, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

പരിസ്ഥിതി ദിനം

പ്രതിജ്ഞ
വൃക്ഷതൈ നടീൽ
ക്വിസ് മത്സരം









ബാല വേല വിരുദ്ധ ദിനം

ബാല വേല വിരുദ്ധ ദിന പ്രതിജ്ഞ









പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്

പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ


വായനാദിനം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .

വായന ദിന കുറിപ്പ് അവതരണം
വായന ദിന പ്രതിജ്ഞ
വായന ദിന പതിപ്പ് പ്രകാശനം
വായന ദിന ക്വിസ്