"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL11461 (സംവാദം | സംഭാവനകൾ)
No edit summary
AKHIL11461 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= '''''2024-25''''' =
= '''''2024-25''''' =
2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു.
=== ''പ്രവേശനോത്സവം'' ===
കോളിയടുക്കം ഗവ: യുപി സ്കൂളിന്റെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഇ .മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും പൂർവ്വ അദ്ധ്യാപകനുമായ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.എ നാരായണൻ നായർ അഹമ്മദ് ഹാജി ,ദാമോദരൻ , എം പിടിഎ പ്രസിഡൻ്റ് പ്രസീത,എസ് എം സി വൈസ്  ചെയർമാൻ രാജൻ, പിടിഎ വൈസ് പ്രസിഡൻ്റ് സുകുമാരൻ ,എം പി ടി എ വൈസ് പ്രസിഡൻ്റ് രാധ സീനിയർ അസിസ്റ്റൻറ് രാധക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ സി ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജിമോൻ നന്ദി അറിയിച്ചു.
       ചന്ദ്രഗിരി കലാസമിതി ഏർപ്പെടുത്തിയ സ്കൂൾ ബാഗ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ക്രയോൺസ് എന്നിവയുടെ വിതരണോദ്ഘാടനവും  നടന്നു.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ നാരങ്ങാ മിഠായുടെ മധുരം നുകർന്നാണ് മുഴുവൻ രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവത്തെ വരവേറ്റത്. പിടിഎ ഏർപ്പെടുത്തിയ പായസവിതരണവും ചടങ്ങിന് മാറ്റുകൂട്ടി.