"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി. | ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി. | ||
കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്. | കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്. | ||
=== വായനാ ദിനം === | |||
'''പുസ്തകങ്ങൾ കൊണ്ട് വായനയുടെ വസന്തം തീർത്ത് ടീം അൽഫാറൂഖിയ്യ''' | |||
വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള ആദര സൂചകമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു.വായന ദിനാചരണം,അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തക വിതരണം,വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ഉദ്ഘാടനം എന്നിങ്ങനെ വ്യത്യസ്ഥ പ്രോഗ്രാമുകളാൽ വായനാ ദിനം ധന്യമായി.പിടിഎ പ്രസിഡണ്ട് ഷാലു കെ എസ് ന്റെ അധ്യക്ഷതയിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൻസ്ലാവോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹ്സിൻ അലി മുഖ്യ പ്രഭാഷണം നടത്തി. പുസ്തക വിതരണം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെയർമാൻ നന്ദകുമാർ കുഴിപ്പള്ളി നിർവഹിച്ചു. | |||
ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ കുടുംബാംഗം ശരത് ചന്ദ്രൻ, അബ്ദുൽ ജലീൽ,ബിന്ദുമതി,ഫാരിഷ ബീവി ആശംസകൾ നേർന്നു. | |||
ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ നന്ദിയും പറഞ്ഞു. | |||
=== '''യോഗ ദിനം''' === | === '''യോഗ ദിനം''' === | ||