"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
'''സംഗീതത്തിൻറെ പാലാഴി തീർത്ത് ടീം അൽഫാറൂഖിയ്യ''' | '''സംഗീതത്തിൻറെ പാലാഴി തീർത്ത് ടീം അൽഫാറൂഖിയ്യ''' | ||
വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ധിപ്പിച്ചും അത് പരസ്പരം കൈമാറിയും ആസ്വദിച്ചു കൊണ്ടും ലോക സംഗീത ദിനാചരണം ആചരിച്ചു.മഴയുടെ നേർമ്മ പോലെ സംഗീതത്തിൻറെ സാഗരം ലോകമെങ്ങും പടരുമ്പോൾ ആ ലോകത്തിൽ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾ എന്നും ഓർമിക്കുന്ന ദിനമായി മാറ്റി.സംഗീത പെരുമഴ തീർത്ത ഈ ദിനംഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന വ്യത്യസ്ഥ ഭാഷകളിൽ മനോഹരമായ സംഗീതമാണ് പെയ്തിറങ്ങിയത്. സംഗീത ദിന സന്ദേശം അഞ്ചു V. R അവതരിപ്പിച്ചു. തുടർന്ന് പഠന പാട്ടുകളുടെ അവതരണവും വേറിട്ടതായി മാറി. ഒട്ടേറെ പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചതും ഈ ദിനത്തെ കൂടുതൽ ആവേശമാക്കി മാറ്റി.ദിനേന പഞ്ച ഭാഷ പ്രാർത്ഥനയും, സംഗീത ക്ലാസും നടക്കുന്നു എന്നതും ഈ സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നു.മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്. അറബി എന്നീ ഭാഷകളിലെ പ്രാർത്ഥനകളാണ് ആഴ്ചയിൽ നടന്നുവരുന്നത്.അതുവഴി എല്ലാ ഭാഷകളെയും കുട്ടികൾക്ക് അടുത്തറിയാനും, താല്പര്യം ഉണ്ടാക്കാനും സാധിക്കുന്നതും | വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ധിപ്പിച്ചും അത് പരസ്പരം കൈമാറിയും ആസ്വദിച്ചു കൊണ്ടും ലോക സംഗീത ദിനാചരണം ആചരിച്ചു.മഴയുടെ നേർമ്മ പോലെ സംഗീതത്തിൻറെ സാഗരം ലോകമെങ്ങും പടരുമ്പോൾ ആ ലോകത്തിൽ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾ എന്നും ഓർമിക്കുന്ന ദിനമായി മാറ്റി.സംഗീത പെരുമഴ തീർത്ത ഈ ദിനംഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന വ്യത്യസ്ഥ ഭാഷകളിൽ മനോഹരമായ സംഗീതമാണ് പെയ്തിറങ്ങിയത്. സംഗീത ദിന സന്ദേശം അഞ്ചു V. R അവതരിപ്പിച്ചു. തുടർന്ന് പഠന പാട്ടുകളുടെ അവതരണവും വേറിട്ടതായി മാറി. ഒട്ടേറെ പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചതും ഈ ദിനത്തെ കൂടുതൽ ആവേശമാക്കി മാറ്റി.ദിനേന പഞ്ച ഭാഷ പ്രാർത്ഥനയും, സംഗീത ക്ലാസും നടക്കുന്നു എന്നതും ഈ സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നു.മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്. അറബി എന്നീ ഭാഷകളിലെ പ്രാർത്ഥനകളാണ് ആഴ്ചയിൽ നടന്നുവരുന്നത്.അതുവഴി എല്ലാ ഭാഷകളെയും കുട്ടികൾക്ക് അടുത്തറിയാനും, താല്പര്യം ഉണ്ടാക്കാനും സാധിക്കുന്നതും സ്കൂളിന്റെ മികവായി മാറുന്നു.സംഗീത ദിന പ്രോഗ്രാമുകൾക്ക് സ്മിത പി. ഐ നേതൃത്വം നൽകി. | ||