"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
=== പെൻ ബോക്സ്‌  ഒരുക്കി നല്ല പാഠം വിദ്യാർഥികൾ ===

<gallery widths="1024" heights="800">
<gallery widths="1024" heights="800">
പ്രമാണം:18364 JUNE5 PARSTIDI 2024-25 (1).jpg|'''''മരമുത്തശ്ശിയെ നല്ലപാഠം ക്ലബ്ബ് വിദ്യാർഥികൾ ആദരിക്കുന്നു.'''''
പ്രമാണം:18364 JUNE5 PARSTIDI 2024-25 (1).jpg|'''''മരമുത്തശ്ശിയെ നല്ലപാഠം ക്ലബ്ബ് വിദ്യാർഥികൾ ആദരിക്കുന്നു.'''''<gallery widths="300" heights="250"> പ്രമാണം:18364 NALLAPADAM PENBOX 2024-25 (3).jpg|alt= പ്രമാണം:18364 NALLAPADAM PENBOX 2024-25 (2).jpg|alt= പ്രമാണം:18364 NALLAPADAM PENBOX 2024-25 (1).jpg|alt= </gallery>
</gallery>പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ്  വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ  ശേഖരിക്കാൻ  ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ.  പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു.  '''''പ്ലാസ്റ്റിക്കിനോട് നോ''''' പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.  പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു

357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503726" എന്ന താളിൽനിന്ന് ശേഖരിച്ചത്