"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:


[[പ്രമാണം:17092-netangal.jpg|center]]
[[പ്രമാണം:17092-netangal.jpg|center]]
[[പ്രമാണം:LkAward2023-CALICUT GHSS 3.jpg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു]]


== കാലിക്കറ്റ്‌ ഗേൾസ് ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് അവാർഡ് ==
സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിവരുന്ന പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കാലിക്കറ്റ് ഗേൾസ് സ്കൂളിന്.നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചു നടന്ന സമ്മാനദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻ കുട്ടിയിൽ നിന്ന്  പുരസ്‌കാരം ഏറ്റുവാങ്ങി.2023-24 അധ്യയനവർഷത്തിലെ  8, 9,10 ക്ലാസുകളിലെ ബാച്ചുകളുടെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്.


ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മീഡിയ കവറേജ്, സ്കൂൾ ന്യൂസ് ചാനൽ, സ്കൂൾ പത്രം,ഡിജിറ്റൽ മാഗസിൻ, AI ന്യൂസ്‌ റീഡർ  തുടങ്ങി  സാങ്കേതിക  മേഖലകളിൽ ഒട്ടേറെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് ആയിട്ടുണ്ട്.
സ്കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് സ്കൂൾ ഹെഡ്‌മിസ്ട്രെസ് എം.കെ. സൈനബ.കൈറ്റ്സ് മിസ്ട്രെസ്മാരായ ഹസ്ന. സി. കെ, ഫെമി. കെ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളായ ഗാലിബ ആയിഷ, മറിയം ഹസ്സൻ, ഷെസ ലുലു അനസ്, ഷെസ ഫാത്തിമ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.


[[പ്രമാണം:17092 AWARD EDITED-2.jpg|right|467x467px]]
[[പ്രമാണം:17092 AWARD EDITED-2.jpg|right|467x467px]]
2,399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540675" എന്ന താളിൽനിന്ന് ശേഖരിച്ചത്