"പ്രമാണം:Reading day 3.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23359 (സംവാദം | സംഭാവനകൾ)
Reading Day Padippu
 
23359 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ചുരുക്കം ==
== ചുരുക്കം ==
Reading Day Padippu
പുതുക്കാട് സെന്റ് സേവിയേഴ്സ് സി യു പി സ്കൂളിൽ വായനദിനം ആഘോഷമായി തന്നെ കൊണ്ടാടി. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തിൽ ദീപിക ഭാഷ പദ്ധതിയുടെ ഉദ്ഘാടനം ഫാദർ ജിയോ ചെരടായി നിർവഹിച്ചു.സെന്റ്.സേവിയേഴ്സ് സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയും രക്ഷകർത്താവും സാഹിത്യ ലോകത്ത് പുത്തൻ ഉണർവുമായികൊണ്ടിരിക്കുന്ന വ്യക്തിയായ ശ്രീ.രഘു കുന്നുമ്മക്കര ഇന്നേ ദിവസത്തിന് മാറ്റുകൂട്ടി. വായനാ ലോകത്ത് എങ്ങനെയാണ് ചരിക്കേണ്ടത് എന്ന ബോധം കുട്ടികൾക്ക് വരുത്തുകയും സാഹിത്യലോകത്തെ കവികളെയും കഥാകാരന്മാരെയും പരിചയപ്പെടുത്തുകയും ചെയ്തു.ഹെഡ് മിസ്ട്രെസ് സി. വന്ദന വായനദിനസന്ദേശം നൽകി.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .പിടിഎ പ്രസിഡന്റ് ശ്രീ.ഡാനിയേൽ വി.ജി വായനാദിന പതിപ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ വന്ദനക്ക് നൽകി പ്രകാശനം ചെയ്തു.ദീപിക പത്രത്തിന്റെ ലോക്കൽ ഏജന്റ്  ശ്രീ. ചാക്കോ സന്നിഹിതനായിരുന്നു.അധ്യാപക പ്രതിനിധികളായ ഷീജ ടീച്ചർ സ്വാഗതവും വിമി  ടീച്ചർ നന്ദിയും പറഞ്ഞു.
"https://schoolwiki.in/പ്രമാണം:Reading_day_3.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്