"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
വരി 18: വരി 18:


=== '''<u>2024-2025  <big>പ്രവേശനോത്സവം</big></u>''' ===
=== '''<u>2024-2025  <big>പ്രവേശനോത്സവം</big></u>''' ===
ഈ വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി  ജൂൺ 3 ന് ആഘോഷിച്ചു. ചെണ്ടമേളവും അലങ്കാരങ്ങളുമായി സ്കൂൾ കുട്ടികളെ സ്വീകരിക്കാനായി ഒരുങ്ങി നിന്നു. കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാനായി പ്രശസ്തമായ  കാർട്ടൂൺ കഥാപാത്രം  മിക്കി മൗസ് സ്കൂളിൽ എത്തിയിരുന്നു. മധുര വിതരണവും മറ്റുമായി  പ്രവേശനോത്സവം വർണ്ണശബളമായി  മാറി.
2024 - ജൂൺ 3 ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു.

13:08, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജൈവ പച്ചക്കറി കോവൽ - വിളവെടുപ്പ്
വിദ്യാലയത്തിലെ  പൂന്തോട്ട പരിപാലനം
ജൈവ പച്ചക്കറി കൃഷി

2021-2022 അദ്ധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

2021- 2022 അദ്ധ്യയന വർഷത്തിലെ പ്രധാന ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം ഭൂരിഭാഗം കുട്ടികളുടെയും  സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സംഘടിപ്പിക്കുവാൻ സാധിച്ചു.

കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം , ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം എന്നിവയും "ഓൺലൈൻ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന് വിഷയത്തെ ആസ്പദമാക്കി ഒരു മോട്ടിവേഷൻ ക്ലാസും ജൂലൈ 11 ന് ഓൺലൈനായി സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണം ലഭിച്ച ഒരു പ്രവർത്തനമായിരുന്നു അത്.

You Tube Channel

സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഒരേ സമയം സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുവാനും കുട്ടികളെ പങ്കാളികളാക്കാനും ഇതിലൂടെ വളരെ അനായാസമായി സാധിച്ചു.

നവംബർ 1 - പ്രവേശനോത്സവം

കൊറോണ എന്ന മഹാമാരി മൂലം അടഞ്ഞു കിടന്ന വിദ്യാലയം കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി. സ്കൂളിലെ PTA വൈസ് പ്രസിഡന്റ് ശ്രീ. ദിനു ദാസ് വരികൾ ചിട്ടപ്പെടുത്തി അദ്ധ്യാപകർ ആലപിച്ച മനോഹരമായ ഒരു പ്രവേശനോത്സവ ഗാനത്തോടെയും മറ്റും സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി മാറ്റാൻ സാധിച്ചു.

2024-2025 പ്രവേശനോത്സവം

2024 - ജൂൺ 3 ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു.