"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:

=='''പരിസ്ഥിതി ദിനാചരണം'''==
=='''പരിസ്ഥിതി ദിനാചരണം'''==
[[പ്രമാണം:34013june5a.jpg|ലഘുചിത്രം]]
[[പ്രമാണം:34013june5b.jpg|ലഘുചിത്രം]]
[[പ്രമാണം:34013june5c.jpg|ലഘുചിത്രം]]
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് ശ്രീ മതി നിഷ ടീച്ചർ (HM in charge) SPC, NCC , JRC കേഡറ്റുകൾക്ക് വ്യക്ഷതൈ വിതരണം ചെയ്തു.

11 മണിക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു -

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  1.30 pm ന് നടന്ന Up, HS വിദ്യാർഥികൾക്കായി നടത്തിയ പരിസ്ഥിതി ദിനക്വിസിൽ ദേവ പ്രിയ ആർ 7 c- UP  ഫസ്റ്റ്,അനാമിക വി 9 c- HS ഫസ്റ്റ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. എൽ പി വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശമുൾക്കൊള്ളുന്ന മുദ്രവാക്യവും , പോസ്റ്ററുകളുമായി സ്കൂൾ അങ്കണത്തിൽ റാലി നടത്തുകയുണ്ടായി.ലോക പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി ചാരമംഗലം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സമൃദ്ധി എന്ന പേരിൽ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. പ്രാദേശികമായി ലഭ്യമായ ഫലവർഷങ്ങളുടെ വിത്തുകൾ കുട്ടികൾ തന്നെ പാകി മുളപ്പിച്ച് അവ സ്കൂളിൽ കൊണ്ടുവന്ന ഈ ദിവസം സ്കൂൾ ഗ്രാമത്തിലെ വീടുകളിൽ കൊണ്ടുപോയി നൽകുകയും നട്ടു കൊടുക്കുകയും ആയിരുന്നു. ഫലവൃക്ഷ തൈ കളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചത് പഞ്ചായത്ത് മെമ്പർ ശ്രീമതി പുഷ്പവല്ലി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി, പ്രോഗ്രാം ഓഫീസർ രതീഷ് എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിസ്ഥിതി അസംബ്ലിയിലാണ് ഈ പരിപാടികൾ നടന്നത്.

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496663" എന്ന താളിൽനിന്ന് ശേഖരിച്ചത്