"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ദിനാഘോഷം |
ജൂൺ 19 വായനാദിനം |
||
| വരി 5: | വരി 5: | ||
[[പ്രമാണം:44034 vvhssnemomenviornmentday.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | [[പ്രമാണം:44034 vvhssnemomenviornmentday.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | ||
ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു. | ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു. | ||
[[പ്രമാണം:44034 vvhssnemomenviornmentday2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | |||
== '''വായനാവാരം''' == | |||
=== <u>ജൂൺ 19 വായനാദിനം</u> === | |||
ജൂൺ 19 ബുധനാഴ്ച വായനാദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശശീന്ദ്ര സാറായിരുന്നു തുടർന്ന് കുട്ടികളുടെ കവിതാലാപനം പുസ്തക പരിചയം വായനാദിന പ്രതിജ്ഞ എന്നിവയുണ്ടായിരുന്നു. | |||
വി വി എച്ച് എസ് എസ് നേമം | |||
വായന ദിനം (ജൂൺ 19, ബുധൻ) | |||
കാര്യപരിപാടികൾ | |||
.................................. | |||
9.15 - ഈശ്വരപ്രാർത്ഥന | |||
സ്വാഗതം -ഷീബഎസ് ഹെഡ്മിസ്ട്രസ്, വി.വി എച്ച്.എസ്.എസ് നേമം) | |||
പി.എൻ പണിക്കർ അനുസ്മരണം - ശശി സാർ( വി ജി എച്ച് എസ് എസ് , അധ്യാപകൻ) കവിതാലാപനം - ഹരികൃഷ്ണൻ - 8. ഡി | |||
കൃതജ്ഞത - ബിന്ദു കെ.എസ്സ്[[പ്രമാണം:44034 vvhssnemomenviornmentday2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:44034 vvhssnemommalayalam.jpg|ലഘുചിത്രം|ജൂൺ 19 വായനാദിനം]] | |||