"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 136: | വരി 136: | ||
35052_dryday_2425_(2).jpg | 35052_dryday_2425_(2).jpg | ||
35052_dryday_2425_(3).jpg | 35052_dryday_2425_(3).jpg | ||
</gallery> | |||
== വായനാ മാസാചരണം == | |||
<div align="justify"> | |||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. യുവ എഴുത്തുകാരായ അജീഷ് കറുകയിൽ, ജിഷ ഉമേഷ് എന്നിവരെ ആദരിച്ചു. സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന , പി.ടി.എ പ്രസിഡൻ്റ് ജയൻ തോമസ്, അധ്യാപകരായ അനിമോൾ കെ.എൻ, നിഷ കെ.റ്റി, മേരി ഷൈനി നല്ല പാഠം കോ ഓർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ കുന്നേൽ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||