"എ യു പി എസ് നടുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 125: വരി 125:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.39428,75.82299|width=800px|zoom=13}}
{{Slippymap|lat=11.39428|lon=75.82299|width=800px|zoom=16|width=800|height=400|marker=yes}}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് നടുവല്ലൂർ
വിലാസം
കാക്കൂർ
,
കാക്കൂർ പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ04952857107
ഇമെയിൽnaupskakkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47564 (സമേതം)
യുഡൈസ് കോഡ്32040200209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാക്കൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1-7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയപ്രകാശ് കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ്. കെ. എം
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ. എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ നടുവല്ലൂർ എന്ന പ്രശാന്ത സുന്ദരവും ചുറ്റും

നെൽപ്പാടങ്ങളാൽ സമ്പുഷ്ടവുമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,

ബാലുശ്ശേരി ഉപജില്ലയിലെ ഈ സരസ്വതി ക്ഷേത്രം 02-06-1954 ൽ സ്ഥാപിതമായി.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ് മുറികൾ, കടുത്ത വെയിലിലും വറ്റാതെ സുലഭമായി വെള്ളം തരുന്ന കിണർ.റോഡിൽ നിന്നും നൂറ്റി മുപ്പത് മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. read more

മികവുകൾ

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • USS കോച്ചിങ്
  • ക്ലാസ് ടെസ്റ്റുകൾ
  • പൊതുവിജ്ഞാന ക്വിസ്സുകൾ
  • ഹാലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
  • കലാ കായിക മത്സരങ്ങൾ
  • കരാട്ടെ ട്രെയിനിങ്
  • ഫുട്ബോൾ കോച്ചിങ് &ടൂർണമെന്റ്
  • കുട്ടികളുടെ കരകൗശല പ്രദർശനവും ഫുഡ് എക്സ്പോയും
  • ഹരിതസേന പ്രവർത്തനങ്ങൾ
  • മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ


ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയപ്രകാശ്. കെ ( ഹെഡ്മാസ്റ്റർ)

സ്വീറ്റി.എസ്.എം

ലുബ്ന. എൻ. എം

നിജിഷ. ആർ

സരിഗ. പി

ബിനിഷ. എൻ. പി

പ്രസൂൺ. ജി.കെ

ഗോബിൻ കൃഷ്ണ. ജി. ജെ

അനുപമ പി

അശ്വതി എം എസ്‌

ക്ളബുകൾ

  • സയൻ‌സ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • എനർജി ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_നടുവല്ലൂർ&oldid=2529719" എന്ന താളിൽനിന്ന് ശേഖരിച്ചത്