"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവേശനോത്സവം) |
(പ്രവർത്തനങ്ങൾ/2024-25) |
||
വരി 2: | വരി 2: | ||
== പ്രവേശനോത്സവം -ജൂൺ 1[തിരുത്തുക | മൂലരൂപം തിരുത്തുക] == | == പ്രവേശനോത്സവം -ജൂൺ 1[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
2024 -25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. , പിടിഎ പ്രസിഡണ്ട് കമലമ്മ പ്രിൻസിപ്പൽ അനിത പ്രഥമ അധ്യാപിക ശ്രീല ചന്ദ്രൻ , വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മിഠായികളും ബലൂണുകളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. | 2024 -25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. , പിടിഎ പ്രസിഡണ്ട് കമലമ്മ പ്രിൻസിപ്പൽ അനിത പ്രഥമ അധ്യാപിക ശ്രീല ചന്ദ്രൻ , വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മിഠായികളും ബലൂണുകളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. | ||
== പരിസ്‌ഥിതി ദിനാഘോഷം - ജൂൺ 5 [തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 5 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി .സ്കൂൾ എൻ എസ്സ് എസ് യൂണിറ്റ് സദാനന്ദപുരം അവധൂതാശ്രമത്തിലെ പരിസ്‌ഥിതിദിന പ്രവർത്തനങ്ങളിൽ പങ്കെടുത്തു . |
20:52, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം -ജൂൺ 1[തിരുത്തുക | മൂലരൂപം തിരുത്തുക]
2024 -25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. , പിടിഎ പ്രസിഡണ്ട് കമലമ്മ പ്രിൻസിപ്പൽ അനിത പ്രഥമ അധ്യാപിക ശ്രീല ചന്ദ്രൻ , വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മിഠായികളും ബലൂണുകളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
പരിസ്‌ഥിതി ദിനാഘോഷം - ജൂൺ 5 [തിരുത്തുക | മൂലരൂപം തിരുത്തുക]
പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 5 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി .സ്കൂൾ എൻ എസ്സ് എസ് യൂണിറ്റ് സദാനന്ദപുരം അവധൂതാശ്രമത്തിലെ പരിസ്‌ഥിതിദിന പ്രവർത്തനങ്ങളിൽ പങ്കെടുത്തു .