"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
2024-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2024-25|കൂടുതൽ വായനയ്ക്കായി]]) | 2024-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2024-25|കൂടുതൽ വായനയ്ക്കായി]]) | ||
'''<big>വായന ദിനം-ജൂൺ 19</big>''' | |||
ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് |
20:45, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 3-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവം പൊതുസമ്മേളനം ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ ശ്രീ.പി.ശശി അവറുകൾ നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ആർ.ശാന്തകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രീപ്രൈമറി കുട്ടികൾക്ക് ബാഗ് വിതരണവും 2023-24 എസ്.എസ്.എൽ.സി വിജയികൾക്ക് കൊച്ചുകൃഷ്ണൻ എന്നവരുടെ പാവനസ്മരണയ്ക്കായി അദേഹത്തിന്റെ കുടുംബവും അയിലം ദേശക്കാരനായ ശ്രീ.ജയചന്ദ്രൻ എന്നവരും ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും യോഗത്തിൽ വിതരണം നടത്തി.
പ്രവേശനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനം-ജൂൺ 5
2024-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
വായന ദിനം-ജൂൺ 19
ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച്