"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്.ബളാൽ/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

17:03, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് .... അവധിക്കാലത്ത് സ്കൂളിലെത്തി ചെടികൾ നനച്ച പരിസ്ഥിതി ക്ലബ്ബിലെ പ്രിയ കുട്ടികൾ പ്രധാനാധ്യാപികയ്ക്ക് കൈമാറി
പരിസ്ഥിതിദിനാചരണം ഹെഡ്മിസ്ട്രസ് ബിന്ദുജോസ് ,ശ്രീ വസന്തകുമാർ സാർ എന്നിവർ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു .
പ്രവേശനോൽസവം 2024 june 3 വിശിഷ്ടാതിഥി യുവകവി പ്രകാശ് ചെന്തളം .
യുവകവി പ്രകാശ് ചെന്തളം മുഖ്യാതിഥിയായി, നാടിന് അഭിമാനമായി. ഏഴാം ക്ലാസ്സിലെ കേരള പാഠാവലിയിൽ ഉൾപ്പെടുത്തിയ കാട് ആരുടേത് എന്ന കവിതയുടെ രചയിതാവ് ശ്രീ പ്രകാശ് ചെന്തളം പ്രവേശനോത്സവവേദിയിൽ മുഖ്യാതിഥിയായെത്തി. ബളാൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ ശ്രീ പ്രകാശ് ചെന്തളം എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും അഭിമാനവുമായി .