"എ.എം.എൽ.പി.എസ്. ബിയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin19555 (സംവാദം | സംഭാവനകൾ) |
Admin19555 (സംവാദം | സംഭാവനകൾ) |
||
വരി 114: | വരി 114: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:IMG-20240603-WA0075.jpg|ലഘുചിത്രം|AMLP SCHOOL BIYYAM]] | [[പ്രമാണം:IMG-20240603-WA0075.jpg|ലഘുചിത്രം|AMLP SCHOOL BIYYAM]] | ||
[[പ്രമാണം:IMG-20240603-WA0084.jpg|ലഘുചിത്രം|PRAVESANOLSAVAM 2024]] | |||
[[എ.എം.എൽ.പി.എസ്. ബിയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക]] | [[എ.എം.എൽ.പി.എസ്. ബിയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക]] | ||
10:51, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ ബിയ്യം എന്ന സ്ഥലത്തെ സ്കൂളാണ് .ബിയ്യം എ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ 16ാം വാർഡിലാണ് ബിയ്യം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബിയ്യം, നെയ്തല്ലൂർ, കാഞ്ഞിരുക്ക്, പുഴമ്പ്രം പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
എ.എം.എൽ.പി.എസ്. ബിയ്യം | |
---|---|
വിലാസം | |
BIYYAM AMLPS BIYYAM, BIYYAM, PONNANI , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 - - |
വിവരങ്ങൾ | |
ഇമെയിൽ | amlpsbm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19555 (സമേതം) |
യുഡൈസ് കോഡ് | 32050900106 |
വിക്കിഡാറ്റ | Q64565990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | Iപൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 153 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത സി കെ |
പി.ടി.എ. പ്രസിഡണ്ട് | ഹസീന പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസ്ലത് |
അവസാനം തിരുത്തിയത് | |
08-06-2024 | Admin19555 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ലാണ്. കുഞ്ഞിമോൻ മസ്ലിലിയാർ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് അദേഹത്തിൻ്റെ മകനുമായ കോയാലി മാസ്റ്റർ 1960 ൽ മാനേജർ പദവി ഏറ്റെടുക്കുകയും പ്രധാനാധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു.
സ്കൂളിൻ്റെ തുടക്കത്തിൽ ഓല മേഞ്ഞ അഞ്ച് ക്ലാസ്സോടുകൂടിയ കെട്ടിടമായിരുന്നു. 1984 ൽ ഓടുമേഞ്ഞ ഒരു പുതിയ കെട്ടിടം കൂടി സ്ഥാപിച്ചു.2005-06 ൽ PRE-KERബിൽഡിംഗ് ഓല മാറ്റി ഷീറ്റിട്ടു.ഇപ്പോൾ Pre- Primary കൂടി പ്രവർത്തിക്കുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
17 സെൻ്റ് സ്ഥലത്തിൽ 2ഹാളുകളോടുകൂടിയ 7ക്ലാസ്സ് മുറികളും ഒരു സിങ്കിൾ ക്ലാസ്സ് റൂമും ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ ബിൽഡിംഗ് സൗകര്യം. കലവറ സൗകര്യമുള്ള വിശാലമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്.ഗ്രൗണ്ടിനായുള്ള സ്ഥലം പരിമിതമാണെങ്കിലും ഉള്ള സ്ഥലം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് കളിക്കാനും പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനുമായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്ക് 420 പുസ്തകളടങ്ങിയ ലൈബ്രറി സൗകര്യവും ഓരോ ക്ലാസ്സിനും ഓരോ ലാപ്ടോപ്പുകളും ഉണ്ട്.പഠന സൗകര്യങ്ങൾക്കായി ഒരു പ്രൊജക്ടറും കൈറ്റിൽ നിന്ന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.സ്കൂൾ മുറ്റത്തായി ചെറിയ open stage സംവിധാനമാണ് ഉള്ളത്.കുടിവെള്ള സ്വകര്യത്തിന് കിണറും ഉണ്ട്. ക്ലാസ്സ് റൂമുകൾ വൈദ്യുതീകരിച്ചതും ഫാൻ സൗകര്യത്തോടു കൂടിയതുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യവും ആഭിമുഖ്യം വളർത്താനായി സ്കൂൾ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ പുറമേ സ്ഥലം ഏറ്റെടുത്ത് വെണ്ട പയർ തക്കാളി എന്നിവ കൃഷി ചെയ്യുന്നു ഓണക്കാലത്തെ ലക്ഷ്യം ഇട്ടുകൊണ്ട് ചെണ്ടുമല്ലിയും വാടാമല്ലിയും ഈ അധ്യയന വർഷത്തിൽ സ്കൂളിൽ വിപുലമായി ഉണ്ടാക്കിയിട്ടുണ്ട്.
കൂടൂതൽ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://youtube.com/@amlpschoolbiyyam4365?si=pijBFLvvu2a7SHkL
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | കൊയാലി മാസ്റ്റർ | 1954-1987 |
2 | സാറ | 1986-2011 |
3 | ഷെരീഫ | 1984-2016 |
4 | മേഴ്‌സി എം വി | 1988-2022 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക
വഴികാട്ടി
എടപ്പാളിൽ നിന്നും വരുമ്പോൾ ബിയ്യം സ്റ്റോപ്പിൽ ഇറങ്ങുക. മുന്നോട്ടു നടന്ന് നെയ്തല്ലൂർ റോഡിലേക്ക് തിരിഞ്ഞ് മുന്നോട്ടു നടന്ന് ഇടത്തോട്ടുള്ള റോഡിലേക്ക് തിരിയുക. പൊന്നാനിയിൽ നിന്ന് വരുമ്പോൾ പൊന്നാനി സ്റ്റാൻ്റിൽ നിന്നും എടപ്പാൾ ബസ്സിൽ കയറി ബിയ്യം സ്റ്റോപ്പിൽ ഇറങ്ങി പുറകോട്ട് നടന്ന് നെയ്തല്ലൂർ റോഡിലൂടെ വന്ന് ഇടത്തോട്ട് തിരിയുക.
{{#multimaps: 10.7905242,75.9650994|zoom=18 }}