"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
Chennamangallurhss (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{Yearframe/Header}} <gallery> </gallery> എന്നാക്കിയിരിക്കുന്നു
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''<u>2023-24 ലെ പ്രവർത്തനങ്ങൾ</u>''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു .പ്രസംഗമത്സരത്തിൽ Raja Parveen (9B), Juna Fathima ( 8D) എന്നിവർ ഒന്നാം സ്ഥാനവും Najiya (8H) , Hamdan ( 8F) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി .


ചിത്രരചന മത്സരത്തിൽ Avani (10H) ഒന്നാം സ്ഥാനവും Fathima Sherin (9C) രണ്ടാം സ്ഥാനവും Shan Ahmad.p (8G) , Insha Fathima (8C) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സ്കൂൾ ഹെഡ്മാസ്റ്റർ ബഹു : UP മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബന്നമാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.
== '''<u>ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്</u>''' ==
<gallery>
<gallery>
പ്രമാണം:47068-drug.jpg|alt=
പ്രമാണം:47068-drug1.jpg|alt=
</gallery>
</gallery>