"ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂര്‍വവിദ്യാര്‍ത്ഥികള്‍ |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്. | ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്. | ||
വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ | വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ | ||
| വരി 40: | വരി 39: | ||
സര്‍ക്കാര്‍ ഉത്തരവായി.. | സര്‍ക്കാര്‍ ഉത്തരവായി.. | ||
== ഭൗതികസൗകര്യങ്ങള് == | |||
* 4 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി 19ക്ലാസ്സ് മുറികള്‍, * എച്ച്.എം. ഓഫീസ് 2 (പ്രൈമറി 1, ഹൈസ്കൂള്‍ 1), | * 4 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി 19ക്ലാസ്സ് മുറികള്‍, * എച്ച്.എം. ഓഫീസ് 2 (പ്രൈമറി 1, ഹൈസ്കൂള്‍ 1), | ||
| വരി 70: | വരി 69: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
==മുന്‍ പ്രഥമാധ്യാപകര്‍== | |||
പി.കുഞ്ഞികൃഷ്ണന് നീലേശ്വരം | പി.കുഞ്ഞികൃഷ്ണന് നീലേശ്വരം | ||
ടി.കുഞ്ഞികൃഷ്ണന് | ടി.കുഞ്ഞികൃഷ്ണന് | ||
10:40, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട് | |
|---|---|
| വിലാസം | |
മരക്കാപ്പ് കടപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | Vijayanrajapuram |
ചരിത്രം
ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവര്‍ എലിമെന്ററി (1 – 5) സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാര്‍ കണ്ണച്ചന്റെ സ്കൂള്‍ എന്നും വിളിക്കാറുണ്ട്. പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തി ( 1-8). 1933 ല്‍ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1938 ല്‍ സ്കൂളിനെ മലബാര്‍ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ല്‍ വീണ്ടും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ല്‍ ആര്.എം.എസ്സ്.എ. പദ്ധതിയിന്‍ കീഴില്‍ ഇതോടൊപ്പം ഹൈസ്കൂള്‍ സ്ഥാപിതമായി. 2016 ല്‍ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി..
ഭൗതികസൗകര്യങ്ങള്
* 4 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി 19ക്ലാസ്സ് മുറികള്‍, * എച്ച്.എം. ഓഫീസ് 2 (പ്രൈമറി 1, ഹൈസ്കൂള്‍ 1),
* സ്റ്റാഫ് റൂം 2 (പ്രൈമറി 1, ഹൈസ്കൂള്‍ 1). കമ്പ്യൂട്ടര്‍ ലാബ് 1,
കൂടാതെ
* സ്റ്റേജ്
* സ്റ്റോര്‍ റൂമും ഗ്യാസ് കണക്ഷനുമുള്ള നല്ല പുതിയ അടുക്കള
* അടുക്കളയോടു കൂടിയ ചെറിയ ഡൈനിംഗ് റൂം
* ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനു ടോയ് ലറ്റ്, യൂറിനല്‍
* സ്കൂള്‍ ബസ്സ് 1.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
* കലാകായിക മേഖലയില്‍ പ്രത്യേക പരിശീലനം. * സ്കൂള്‍ തല പ്രവൃത്തിപരിചയ മേള * ബുക്ക് ബൈന്റിംഗ് പരിശീലനം * ദിനാഘോഷങ്ങള്‍ * തീരദേശ ശുചീകരണ പരിപാ
ക്ലബ്ബുകള്‍
* ക്ലബ്ബുകള്‍ * ഭാഷാ ക്ലബ്ബു് * ഗണിത ക്ലബ്ബു് * ഹെല്‍ത്ത് ക്ലബ്ബു് * പരിസ്ഥിതി ക്ലബ്ബു് * പ്രവൃത്തിപരിചയ ക്ലബ്ബു് * ആര്‍ട്സ് ക്ലബ്ബു് * വിദ്യാരംഗം
മുന്‍ പ്രഥമാധ്യാപകര്‍
പി.കുഞ്ഞികൃഷ്ണന് നീലേശ്വരം ടി.കുഞ്ഞികൃഷ്ണന് കുഞ്ഞിരാമന് മാസ്റ്റര്‍ പി.അബ്ദുള്‍ ഖാദര്‍, മരക്കാപ്പ് കടപ്പുറം പി.അബ്ദുള്‍ ഖാദര്‍, നീലേശ്വരം എം.കൃഷ്ണന്. ജെ.കെ.കൃഷ്ണന്. ഒ.കെ.ഗംഗാധരന്. എ.രാധാകൃഷ്ണന്. പി.രാജന്. എ.സാവിത്രി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബി.പ്രഭാകരന്, (Late) റിട്ട.ഹെഡ്മാസ്റ്റര്,(കുറ്റ്യാടി നക്സല്‍ ആക്രമണത്തില്‍ കൈ നഷ്ടപ്പെട്ട് പോലീസ് എസ്സ്.ഐ. ജോലി ഉപേക്ഷിച്ചു.)
- എം.കുഞ്ഞിരാമന്, (Late) റിട്ട.സുബേദാര്‍, ആര്‍മി വോളിബോള്‍ താരം., മുന്‍ കൗണ്‍സിലര്‍.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|