"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു .നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ .സുധീർ സർ ഉദ്ഘാടനം ചെയ്തു .
2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു .നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ .സുധീർ സർ ഉദ്ഘാടനം ചെയ്തു .

<gallery>
എസ്. എം. സി  ചെയർമാൻ ശ്രീ മഖ്ബൂൽ  അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ്‌ സഖാഫി, ഫൈസൽ എന്നിവർ  ആശംസകൾ അർപ്പിച്ചു.
 
കിന്നാരി തൊപ്പിയും മധുരപലഹാരങ്ങളും പുത്തൻ ബാഗും സമ്മാനിച്ചു അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ സഹർഷം സ്വാഗതം ചെയ്തു.
 
പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു.
 
സാമൂഹിക രക്ഷാകർതൃത്തിന്റെ അനിവാര്യത രക്ഷകർത്താക്കളിൽ എത്തിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.<gallery>
പ്രമാണം:43240 Pravesanotsavam2 24.jpg|alt=
പ്രമാണം:43240 Pravesanotsavam2 24.jpg|alt=
പ്രമാണം:43240 pravesanotsavam 24.jpg|alt=
പ്രമാണം:43240 pravesanotsavam 24.jpg|alt=
പ്രമാണം:43240 pravesanotsavam1 24.jpg|alt=
പ്രമാണം:43240 pravesanotsavam1 24.jpg|alt=
</gallery>
</gallery>
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487020" എന്ന താളിൽനിന്ന് ശേഖരിച്ചത്