"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം)
(.)
വരി 3: വരി 3:
2024 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി പ്രൗഢഗംഭീരമായി നടന്നു. 10 മണിയോടെ എട്ടാം തരത്തിലെ മുഴുവൻ വിദ്യാർഥികളെയുംസ്കൂൾ കവാടത്തിൽ നിന്ന് ഉജ്ജ്വലമായി സ്വീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുചിത്ര, പി ടി എ പ്രസിഡണ്ട് ശ്രീ യു.സി വാഹിദ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നവാഗതരെ പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു.

തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ യു.സി വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.സ്റ്റേജ് പെർഫോമർ ശ്രീ.ദ ർവിഷ് കണ്ണൂർ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സുചിത്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ കെ എം രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി എം.ജയ, എഡ്യു കെയർ കോർഡിനേറ്റർ ഷോഭിദ് ആർ പി, എസ്.ആർ.ജി കൺവീനർ ശ്രീ നിസാർ എം സി എന്നിവർ സംസാരിച്ചു.സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീ വിജിലേഷ്. എ ചടങ്ങിന് നന്ദി പറഞ്ഞു. സംഗീത അധ്യാപകൻ ശ്രീ ശരത് കുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.{{Yearframe/Pages}}
തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ യു.സി വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.സ്റ്റേജ് പെർഫോമർ ശ്രീ.ദ ർവിഷ് കണ്ണൂർ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സുചിത്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ കെ എം രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി എം.ജയ, എഡ്യു കെയർ കോർഡിനേറ്റർ ഷോഭിദ് ആർ പി, എസ്.ആർ.ജി കൺവീനർ ശ്രീ നിസാർ എം സി എന്നിവർ സംസാരിച്ചു.സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീ വിജിലേഷ്. എ ചടങ്ങിന് നന്ദി പറഞ്ഞു. സംഗീത അധ്യാപകൻ ശ്രീ ശരത് കുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
 
<nowiki><gallery>16074_pravesanolsavam2024_1.jpeg/പ്രവേശനം</nowiki>
 
16074_pravesanolsavam2024_2.jpeg/ഉദ്ഘാടനം
 
16074_pravesanolsavam2024_3.jpeg/സദസ്സ്
 
16074_pravesanolsavam2024_4.jpeg/സദസ്സ്
 
16074_pravesanolsavam2024_5.jpeg/സദസ്സ്
 
<nowiki></gallery></nowiki>
 
{{Yearframe/Pages}}

22:09, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി പ്രൗഢഗംഭീരമായി നടന്നു. 10 മണിയോടെ എട്ടാം തരത്തിലെ മുഴുവൻ വിദ്യാർഥികളെയുംസ്കൂൾ കവാടത്തിൽ നിന്ന് ഉജ്ജ്വലമായി സ്വീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുചിത്ര, പി ടി എ പ്രസിഡണ്ട് ശ്രീ യു.സി വാഹിദ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നവാഗതരെ പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു.

തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ യു.സി വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.സ്റ്റേജ് പെർഫോമർ ശ്രീ.ദ ർവിഷ് കണ്ണൂർ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സുചിത്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ കെ എം രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി എം.ജയ, എഡ്യു കെയർ കോർഡിനേറ്റർ ഷോഭിദ് ആർ പി, എസ്.ആർ.ജി കൺവീനർ ശ്രീ നിസാർ എം സി എന്നിവർ സംസാരിച്ചു.സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീ വിജിലേഷ്. എ ചടങ്ങിന് നന്ദി പറഞ്ഞു. സംഗീത അധ്യാപകൻ ശ്രീ ശരത് കുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

<gallery>16074_pravesanolsavam2024_1.jpeg/പ്രവേശനം

16074_pravesanolsavam2024_2.jpeg/ഉദ്ഘാടനം

16074_pravesanolsavam2024_3.jpeg/സദസ്സ്

16074_pravesanolsavam2024_4.jpeg/സദസ്സ്

16074_pravesanolsavam2024_5.jpeg/സദസ്സ്

</gallery>

2022-23 വരെ2023-242024-25