"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:36, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺ→ചിത്രശാല
വരി 3: | വരി 3: | ||
== പ്രവേശനോത്സവം 2024== | == പ്രവേശനോത്സവം 2024== | ||
പെരിങ്ങൊളം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. | പെരിങ്ങൊളം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.2024-25 അധ്യയന വർഷത്തെ ഉണർവ് എന്ന് പേര് നൽകിയ പ്രവേശനോത്സവത്തിന്റെ വേദിയിലേക്ക് പുതുതായി സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികളെയും അതോടൊപ്പം മറ്റു വിദ്യാർത്ഥികളെയും അധ്യാപകരും മറ്റുള്ളവരും വളരെ സ്നേഹത്തോടെ സ്വീകരിച്ചു ഇരുത്തി .ഈ വർഷത്തെ പ്രവേശനോത്സവം പ്രാർത്ഥനയോടെ ആരംഭിച്ചു. | ||
PTA പ്രസിഡന്റ് ലെനീഷ് വി പിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു . | |||
മുഖ്യ അതിഥിയായി എത്തിയത് മിനി ആർട്ടിസ്റ്റായ ശ്രീ ദേവ രാജ് കോഴിക്കോട് ആണ്. പിന്നീട് എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്ക് ഉപഹാരവുo എസ്എസ്എൽസി പ്ലസ് ടു full A+ ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോയും നൽകി ആദരിച്ചു.പരിപാടിയിൽ ആശംസകൾ അറിയിച്ചുകൊണ്ട് പെരുവയൽ പഞ്ചായത്ത് മെമ്പർമാരായ പ്രീതി എ,സുഹറ, പിന്നെ. ടി. എ വൈസ് പ്രസിഡന്റ് റഷീദ്, ബൈജു എം, എം. പി. ടി. എ അസ്മ,അഷ്‌റഫ് സർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.അധ്യക്ഷന്റെ അനുവാദത്തോടെ പരിപാടി സമാപിച്ചു. പായസവിതരണം ഉണ്ടായിരുന്നു.അതിനു ശേഷം മുഴുവൻ വിദ്യാർത്ഥികളെയും അവരവരുടെ ക്ലാസ്സുകളിൽ എത്തിച്ചു. പുതിയ ക്ലാസ്സിലെ സുഹൃത്തുക്കളെയും അദ്ധ്യാപകരെയും പരിചയപ്പെട്ടു. മഴ ഇല്ലാതിരുന്നതുകൊണ്ട് സ്കൂളിന്റെ ഗ്രൗണ്ട് പരിസരങ്ങൾ എന്നിവ സന്ദർശിച്ചു. കുട്ടികൾ വീട്ടിലേക്ക് മടങ്ങി. | |||
=== ചിത്രശാല === | === ചിത്രശാല === |