"അമയന്നൂർ എച്ച്.എസ് അമയന്നൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സ്കൂൾ പൂർവ്വ അധ്യാപകൻ '''വി സി ചെറിയാൻ''' സാറിൻ്റെ ഓർമയ്ക്കായി അദേഹത്തിൻ്റെ പുത്രൻ പ്രൊഫസർ വി സി ജോൺ വലിയകാലായിൽ 2022-23 ൽ പണികഴിപ്പിച്ച് നൽകിയതാണ്. 10000 ൽ പരം പുസ്തകങ്ങളുടെ ശേഖരം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. | സ്കൂൾ പൂർവ്വ അധ്യാപകൻ '''വി സി ചെറിയാൻ''' സാറിൻ്റെ ഓർമയ്ക്കായി അദേഹത്തിൻ്റെ പുത്രൻ പ്രൊഫസർ വി സി ജോൺ വലിയകാലായിൽ 2022-23 ൽ പണികഴിപ്പിച്ച് നൽകിയതാണ്. 10000 ൽ പരം പുസ്തകങ്ങളുടെ ശേഖരം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. | ||
'''<u>മയിൽപ്പീലി</u>''' | |||
[[പ്രമാണം:"മയിൽപ്പീലി".jpeg|ലഘുചിത്രം|'''സ്കൂൾ മാഗസിൻ''']] | |||
അമയന്നൂർ ഹൈസ്കൂളിലെ യൂ.പി ക്ലാസ്സിലെ വിദ്യാർത്ഥികൾ തയാറാക്കിയ സ്കൂൾ മാഗസിൻ '''"മയിൽപ്പീലി"''' വിദ്യാർത്ഥികളുടെ കലാ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ അധ്യാപിക മഞ്ജു .എൻ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയത് . |
16:27, 29 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രന്ഥശാല
സ്കൂൾ പൂർവ്വ അധ്യാപകൻ വി സി ചെറിയാൻ സാറിൻ്റെ ഓർമയ്ക്കായി അദേഹത്തിൻ്റെ പുത്രൻ പ്രൊഫസർ വി സി ജോൺ വലിയകാലായിൽ 2022-23 ൽ പണികഴിപ്പിച്ച് നൽകിയതാണ്. 10000 ൽ പരം പുസ്തകങ്ങളുടെ ശേഖരം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
മയിൽപ്പീലി
അമയന്നൂർ ഹൈസ്കൂളിലെ യൂ.പി ക്ലാസ്സിലെ വിദ്യാർത്ഥികൾ തയാറാക്കിയ സ്കൂൾ മാഗസിൻ "മയിൽപ്പീലി" വിദ്യാർത്ഥികളുടെ കലാ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ അധ്യാപിക മഞ്ജു .എൻ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയത് .