"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:04, 7 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
സംസ്ഥാന സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷ ബോധവൽകരണ ക്ളാസ്സ് സംഘടിപ്പിചു. '''ലിറ്റിൽ കൈറ്റ്സ് ,ഐടി ക്ലബ്ബ്''' എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് അമ്മമാർക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകിയത്. ജൂൺ 29, ജൂലായ് 14, ജൂലാ 16 എന്നീ ദിവസങ്ങളിൽ OHSS ലെ 8,9,10 ക്ലാസ്സകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകിയത്.പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണതെ പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാവുന്ന പദ്ധതിയൂടെ ഉള്ളടക്കം. | സംസ്ഥാന സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷ ബോധവൽകരണ ക്ളാസ്സ് സംഘടിപ്പിചു. '''ലിറ്റിൽ കൈറ്റ്സ് ,ഐടി ക്ലബ്ബ്''' എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് അമ്മമാർക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകിയത്. ജൂൺ 29, ജൂലായ് 14, ജൂലാ 16 എന്നീ ദിവസങ്ങളിൽ OHSS ലെ 8,9,10 ക്ലാസ്സകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകിയത്.പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണതെ പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാവുന്ന പദ്ധതിയൂടെ ഉള്ളടക്കം. | ||
[[പ്രമാണം:19009 | [[പ്രമാണം:19009 little kite 2..jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
5 സെഷണുകളിൽ ആയി 3 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിന് നമ്മുടെ സ്കൂളിലെ വിദ്യാർഥികളായ അൻസിൽ റഹ്മാൻ പി, | |||
മുത്തു അൽസാദാത്ത് , ഹിസാന പി, നഫീസത്തുൽ മിസ്രിയ കെ എന്നിവരായിരുന്നു നേതൃത്വം നൽകിയത്. | |||
'''സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ്''' | |||
[[പ്രമാണം:19009 lk-2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19009-lk-3.jpg|ലഘുചിത്രം]] | |||
വരി 55: | വരി 61: | ||
ജൂലായ് 19 ന് തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ വെച്ച് സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടന്നു ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. | ജൂലായ് 19 ന് തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ വെച്ച് സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടന്നു ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
ജമീല ടീച്ചർ, ,യൂസഫ് സാർ (PITC),അബു മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ,നസീർ ബാബു മാസ്റ്റർ (SITC,OHSS) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. | ജമീല ടീച്ചർ, ,യൂസഫ് സാർ (PITC),അബു മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ,നസീർ ബാബു മാസ്റ്റർ (SITC,OHSS) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. |